
മലയാളികളുടെ പ്രിയ നടന്മാരില് ഒരാളാണ് സുരേഷ് ഗോപി. താരത്തിന്റെ കുടുംബാംഗങ്ങളും ആളുകള്ക്ക് വളരെയധികം സുപരിചിതരാണ്. വൈക്കത്തഷ്ടമിയോടനുബന്ധിച്ചുളള സംഗീത കച്ചേരിയില് പങ്കെടുക്കുന്ന സുരേഷ് ഗോപിയുടെ ഭാര്യ രാധികയുടെ വീഡിയോയാണ് ഇപ്പോള് സമൂഹമാധ്യമങ്ങളില് ശ്രദ്ധ നേടുന്നത്.ആറന്മുള പൊന്നമ്മയുടെ കൊച്ചുമകളായ രാധിക ഒരു ഗായിക കൂടിയാണ്.
1990 ഫെബ്രുവരി 8 നാണ് സുരേഷ് ഗോപിയും രാധികയും വിവാഹിതരായത്. ഗോകുല്, ഭാഗ്യ, ഭവ്നി, മാധവ് എന്നിവരാണ് ഇവരുടെ മക്കള്.







Comments