നടന് ഉല്ലാസ് പന്തളത്തിന്റെ ഭാര്യ നിഷ (ആശ) യെ വീടിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് കഴിഞ്ഞ ദിവസമായിരുന്നു. മിമിക്രി -സിനിമാ മേഖലകളില്‍ ശ്രദ്ധേയനായ ഉല്ലാസിന്റെ കുടുംബത്തിലുണ്ടായ ദുരന്തം സഹപ്രവര്‍ത്തകരിലും പ്രേക്ഷകരിലും നൊമ്പരമായി.
കഴിഞ്ഞ ദിവസമായിരുന്നു മരണാനന്തരചടങ്ങുകള്‍. ഭാര്യയുടെ അപ്രതീക്ഷിത വിയോഗത്തില്‍ നെഞ്ച് തകര്‍ന്നു പൊട്ടിക്കരയുന്ന ഉല്ലാസ് കണ്ടു നിന്നവരിലും വേദന പടര്‍ത്തി. മക്കളായ ഇരന്ദജിത്തും , സൂര്യജിത്തും അമ്മയുടെ വിയോഗം താങ്ങാനാകാതെ തളര്‍ന്നു പോയിരുന്നു.
ഇപ്പോഴിതാ നിഷയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഉല്ലാസിനെതിരെയുണ്ടാകുന്ന സൈബര്‍ വിധിയെഴുത്തുകള്ക്കിടെ വികാരനിര്‍ഭരമായ കുറിപ്പ് പങ്കുവെയ്ക്കുകയാണ് നടന് കണ്ണന് സാഗര്‍.
നിഷയുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുത്ത കണ്ണന് സാഗറിന്റെ കുറിപ്പ് പ്രേക്ഷകരുടെ കണ്ണുകളെ ഈറനണിയിക്കുന്നതാണ്. ഉല്ലാസിന്റെ അടുത്ത സുഹൃത്ത് കൂടിയാണ് കണ്ണന്.

Comments