
ചെന്നൈ : നടി ചാര്‍മിളയുടെ സഹോദരി ആഞ്ജലീന അന്തരിച്ചു. ചാര്‍മിള തന്നെയാണ് ഈ വിവരം തന്റെ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. എന്റെ സഹോദരി അന്തരിച്ചു, അവരുടെ ആത്മാവിന് വേണ്ടി പ്രാര്‍ഥിക്കണം- ചാര്‍മിള കുറിച്ചു.
ചാര്‍മിള ആഞ്ജലീനയുടെ മൂത്ത സഹോരിയാണ്. വെറ്റിനറി ഡോക്ടറും എസ്.ബി.ഐ ഉദ്യോഗസ്ഥനുമായ മനോഹരയുംന്റെ ഹൈസയുടെയും മകളാണ് ആഞ്ജലീന.






