മലയാളികള്‍ക്കേറെ പ്രിയപ്പെട്ട താരമാണ് ശാലിനി. വിവാഹിതയായ ശേഷം താരം അഭിനയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.ഇനിയൊരു മടങ്ങി വരവുണ്ടോയെന്ന് ശാലിനി വ്യക്തമാക്കിയിട്ടില്ല. ഈ അടുത്തിടെയാണ് സോഷ്യല്‍ മീഡിയയില്‍ താരം സജീവമാകുന്നത്.
ഇപ്പോഴിതാ മകളുടെ ജന്മദിനത്തില് മകള്‍ക്ക് ആശംസ അറിയിച്ചെത്തിയിരിക്കുകയാണ് താരം. ഹാപ്പി ബര്‍ത്ത്ഡേ ഡാര്‍ലിംഗ് എന്ന അടിക്കുറിപ്പോടെ താരം പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രങ്ങള്‍ വളരെ വേഗത്തിലാണ് ആരാധകരുടെ ശ്രദ്ധ നേടിയത്. അനൗഷ്ക എന്നാണ് മകളുടെ പേര്. 2008 ലായിരുന്നു മകളുടെ ജനനം. മകളെ കൂടാതെ ഒരു മകനും ശാലിനിക്കുണ്ട്.

Comments