എസ്എസ് രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആര്‍ ലോകസിനിമയ്ക്കുമുന്നില്‍ ഇന്ത്യയുടെ അഭിമാനമായി മാറിയിരിക്കുകയാണ്. ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം നേടിയ ചിത്രം ഇന്ന് ഇന്ത്യക്കാരുടെ അഭിമാനമാണ്. ഈ സിനിമയിലൂടെ ഓസ്കാര്‍ പുരസ്കാരം ഇന്ത്യയിലേക്ക് എത്തുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.
ഓസ്കാര്‍ പുരസ്കാര ചടങ്ങിന് മുന്നോടിയായി നടന് രാം ചരണ്‍ യുഎസിലുണ്ട്. ഇപ്പോള്‍ രാജമൗലിയെക്കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. ഗുഡ് മോര്‍ണിങ് അമേരിക്ക 3 യില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം.
ആര്ആര്ആറിനെക്കുറിച്ചുളള ചോദ്യത്തില്‍ താരം പറഞ്ഞ മറുപടിയാണ് ശ്രദ്ധ നേടുന്നത്. ‘എന്റെ സംവിധായകന് രാജമൗലിയുടെ മികച്ച എഴുത്തുകളിലൊന്നാണിത്. ഇന്ത്യയുടെ സ്റ്റീവന്‍ സ്പില്‍ബര്‍ഗ് എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. എല്ലാവരും അദ്ദേഹത്തെ അങ്ങനെയാണ് വിളിക്കുന്നത്. അടുത്ത ചിത്രത്തിലൂടെ വൈകാതെ അദ്ദേഹം ആഗോളസിനിമയിലേക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്’ രാം ചരണ്‍ പറഞ്ഞു.

Comments