ആനന്ദ് മഹീന്ദ്ര പലപ്പോഴും തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പലര്‍ക്കും നിസാരമെന്ന് തോന്നുന്ന പലതും പങ്കിടുന്ന ഒരു വ്യക്തിയാണ് . എന്നാല്‍, ആ വീഡിയോയ്ക്ക് ട്വിറ്ററില്‍ കിട്ടുന്ന സ്വീകാര്യത വലുതാണ്. അതൊന്നും അത്രയ്ക്ക് നിസാരമല്ലെന്നും പലരുടെ ജീവിതത്തിലും ചെറുതെങ്കിലും ഒരു പുഞ്ചിരി വിരിയിക്കാന്‍ കഴിയുന്നതാണെന്നുമുള്ളതിനുള്ള തെളിവാണ് അത്തരം വീഡിയോ. കഴിഞ്ഞ ദിവസം അത്തരത്തില്‍ നിസാരമെന്ന് തോന്നുന്ന ഒരു വീഡിയോ അദ്ദേഹം പങ്കിട്ടു. എന്നാല്‍, പെട്ടെന്ന് തന്നെ വീഡിയോ വൈറലായി.
'നിസ്സാരമെന്ന് തോന്നുന്ന ഇത്തരം കാര്യങ്ങളില്‍ ആകൃഷ്ടനാകുന്നത് എനിക്ക് എതിര്‍ക്കാന്‍ കഴിയില്ല. ലോകത്തെ മാറ്റിമറിച്ചേക്കില്ല, പക്ഷേ അത് വളരെ സര്‍ഗ്ഗാത്മകവും ശരിയായ ബുദ്ധിയുമാണ്. ലൗകിക ജോലികളില്‍ സമയം ലാഭിക്കുന്നതെല്ലാം പുരോഗതിയാണ്!' വീഡിയോ പങ്കുവച്ച് കൊണ്ട് ആനന്ദ് മഹീന്ദ്ര എഴുതി'
വളരെ നിസാരമെന്ന് തോന്നുന്ന വീഡിയോയാണിത്. ഒരു ടീ ഷര്‍ട്ട് എങ്ങനെ വെറും മുപ്പത് സെക്കന്റില്‍ മനോഹരമായി മടക്കിവെയ്ക്കാമെന്നായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്. നിസാരമെന്ന് തോന്നുന്ന വീഡിയോ. എന്നാല്‍ ഒന്ന് ആലോചിച്ച് നോക്കൂ. അത്ര നിസാരമാണോ ആ വീഡിയോ?
മിക്കവരും യാത്രയ്ക്ക് പോകുന്നതിന്റെ ഏറ്റവും അവസാന നിമിഷങ്ങളിലാകും വസ്ത്രങ്ങള്‍ പായ്ക്ക് ചെയ്യുന്നത്. അവസാനം ഒന്നിനും സമയം കിട്ടിയില്ലെങ്കിലോ എല്ലാം കൂടി വാരിക്കൂട്ടി പെട്ടിയിലാക്കി നമ്മള് യാത്ര തിരിക്കും. ഫലമോ യാത്രയിലുടനീളം ചുളുക്ക് വീണ വസ്ത്രങ്ങള്‍ ധരിച്ച് നില്ക്കേണ്ടിവരും. എന്നാല്‍ ഈ വീഡിയോയില്‍ ചെയ്യുന്നത് പോലെയാണെങ്കില്‍ ടീ ഷര്‍ട്ട് മടക്കാന്‍ വെറും മുപ്പത് സെക്കന്റ്റ് മതി. അതും വളരെ മനോഹരമായി മടക്കാനും സാധിക്കും.

Comments