ഇന്ന് പല വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആകാരാണ് പതിവ്. കരുതലുള്ള ഒരു സഹോദരന്റെ വീഡിയോ ആണിപ്പോള്‍ ശ്രദ്ധ നേടുന്നത്. എത്ര വഴക്കിട്ടാലും, അടി വെച്ചാലും സഹോദരങ്ങള്‍ തമ്മിലുള്ള ഒരു ബോണ്ട് അത് പറയാന്‍ വാക്കുകളില്ല. ഇപ്പോഴിതാ ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയാണ്.
നല്ല മഴ പെയ്യുകയാണ്. മഴയില്‍ തന്റെ കുഞ്ഞനുജത്തിയെ മഴ കൊല്ലാതെ പൊതിഞ്ഞു പിടിച്ച് ഓടുന്ന ചേട്ടനാ ണ് വീഡിയോയില്‍ .ട്വിറ്ററില്‍ CCTV Idiots എന്ന പേജാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. വെറും 12 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ വളരെ പെട്ടന്ന് ആളുകള്‍ ഏറ്റെടുത്തു. മഴ പെയ്യുമ്പോള്‍ കാറിനടുത്തേക്ക് തന്റെ സഹോദരിയേയും കൊണ്ട് ഓടി വരുന്ന ഒരു ആണ്‍കുട്ടിയെ ആണ് വീഡിയോയില്‍ കാണുന്നത്.
ചേട്ടന് തന്റെ ടീ ഷര്ട്ടിനകത്താണ് കുഞ്ഞനുജത്തിയെ മഴ കൊള്ളാതെ സുരക്ഷിതമാക്കിയത്. അനുജത്തിയേം കൊണ്ട് കാിനുള്ളില് കയറി അവളുടെ തലമുടി ഒത്തുക്കി വെച്ച് സുന്ദരി കുട്ടിയാക്കുന്നതും നമുക്ക് കാണാം.

Comments