More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Rosy News
  3. SPECIAL COVERAGE
Loading...

നിര്‍മലാ സീതാരാമന്റെ മകള്‍ വാങ്മയി വിവാഹിതയായി; വരന്‍ പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥന്‍

Authored by Web Desk | Last updated: 09 Jun 2023, 1:10 PM | 1 min read

Print
നിര്‍മലാ സീതാരാമന്റെ മകള്‍ വാങ്മയി വിവാഹിതയായി; വരന്‍ പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥന്‍
കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ മകള്‍ പരകാല വാങ്മയി വിവാഹിതയായി. ബെംഗളൂരുവിലെ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. ഉഡുപ്പി അടമറു മഠത്തിലെ സന്യാസിമാര്‍ ചടങ്ങിന് നേതൃത്വം നല്‍കി. പ്രതീക് ദോഷിയാണ് വരന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസിലെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി ഉദ്യോഗസ്ഥനാണ് പ്രതീക് ദോഷി. ഹിന്ദു ആചാരപ്രകാരമുള്ള വിവാഹത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നു.

വാങ്മയി മിന്റ് ലോഞ്ചിന്റെ ബുക്സ് ആന്‍ഡ് കള്‍ച്ചര്‍ വിഭാഗത്തിലെ ഫീച്ചര്‍ റൈറ്ററാണ്. ഡല്‍ഹി സര്‍വകലാശാലയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം നേടിയ വാങ്മയി മെഡില്‍ സ്‌കൂള്‍ ഓഫ് ജേണലിസത്തില്‍ നിന്നാണ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടിയത്. സിംഗപൂര്‍ മാനേജ്മെന്റ് സ്‌കൂളില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കിയയാളാണ് ദോഷി.

പ്രതീക് 2014 മുതല്‍ പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയാണ്. നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഗുജറാത്തിലെ സിഎംഒ ഓഫീസില്‍ റിസര്‍ച്ച് അസിസ്റ്റന്റായി ഇദ്ദേഹം ജോലി ചെയ്തിരുന്നു. 2014ലാണ് ഇദ്ദേഹം പിഎംഒ ഓഫീസിലെത്തിയത്. 2019 ജൂണില്‍ നരേന്ദ്രമോദി രണ്ടാം തവണ പ്രധാനമന്ത്രിയായപ്പോള്‍ ജോയിന്റ് സെക്രട്ടറി റാങ്കില്‍ പിഎംഒയില്‍ ഒഎസ്ഡി ആയി നിയമിതനായി.

Tags

  • nirmala sitharaman
  • daughter's wedding

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഉറപ്പുപാലിച്ച്‌ മമ്മൂട്ടി, കൃത്രിമക്കാലില്‍ നടന്ന്‌ സന്ധ്യ; 'ഇനി വീടിന്റെയും സ്‌ഥലത്തിന്റെയും കാര്യമല്ലേ... അതും നടക്കും...ഉറപ്പ്‌...' മമ്മൂട്ടി വാക്ക്, ​‍ആശ്വാസത്തിന്റെ തെളിച്ചം

ഉറപ്പുപാലിച്ച്‌ മമ്മൂട്ടി, കൃത്രിമക്കാലില്‍ നടന്ന്‌ സന്ധ്യ; 'ഇനി വീടിന്റെയും സ്‌ഥലത്തിന്റെയും കാര്യമല്ലേ... അതും നടക്കും...ഉറപ്പ്‌...' മമ്മൂട്ടി വാക്ക്, ​‍ആശ്വാസത്തിന്റെ തെളിച്ചം

ഒഴുക്കിനറിയില്ല ഈ ഒരുമയെ: ഒഴുകിപോയ ട്രാവലറിന്റെ ഉടമകള്‍ക്ക്‌ പുതിയത്‌ സമ്മാനിച്ച്‌ സുമനസുകള്‍, അതിജീവനത്തിന്റെ പാതയൊരുക്കി മൂന്ന്‌ സുഹൃത്തുക്കള്‍

ഒഴുക്കിനറിയില്ല ഈ ഒരുമയെ: ഒഴുകിപോയ ട്രാവലറിന്റെ ഉടമകള്‍ക്ക്‌ പുതിയത്‌ സമ്മാനിച്ച്‌ സുമനസുകള്‍, അതിജീവനത്തിന്റെ പാതയൊരുക്കി മൂന്ന്‌ സുഹൃത്തുക്കള്‍

പറന്നെത്തിയ ഹൃദയവും പാഞ്ഞെത്തിയ ഹൃദയവും; പുതിയ ഹൃദയത്തുടിപ്പുകളുമായി അജിനും ആവണിയും ആശുപത്രിവിട്ടു, മഹാദാനത്തിന്‌ തയാറായ കുടുംബങ്ങള്‍ക്ക് നന്ദി

പറന്നെത്തിയ ഹൃദയവും പാഞ്ഞെത്തിയ ഹൃദയവും; പുതിയ ഹൃദയത്തുടിപ്പുകളുമായി അജിനും ആവണിയും ആശുപത്രിവിട്ടു, മഹാദാനത്തിന്‌ തയാറായ കുടുംബങ്ങള്‍ക്ക് നന്ദി

ഉഷാ വാന്‍സിന്റെ കുടുംബം, ഹിന്ദു-കത്തോലിക്കാ ഇന്റര്‍ഫെയ്ത്ത് കുടുംബത്തിനു മാതൃക

ഉഷാ വാന്‍സിന്റെ കുടുംബം, ഹിന്ദു-കത്തോലിക്കാ ഇന്റര്‍ഫെയ്ത്ത് കുടുംബത്തിനു മാതൃക

ഗവർണർ ഇടപെട്ടു; വിമുക്തഭട കുടുംബങ്ങൾക്ക് കാഴ്ചയുടെ വെളിച്ചം നൽകി കരസേനാ ഡോക്ടർമാർ

ഗവർണർ ഇടപെട്ടു; വിമുക്തഭട കുടുംബങ്ങൾക്ക് കാഴ്ചയുടെ വെളിച്ചം നൽകി കരസേനാ ഡോക്ടർമാർ

മണ്ണിനല്ല; മനുഷ്യനാണ് വില,78 സെന്റ് സാധുക്കള്‍ക്ക് വീട് നിര്‍മ്മിക്കാന്‍; ഇത് കിഴക്കേക്കുറ്റ് ചാക്കോച്ചന്‍ മോഡല്‍

മണ്ണിനല്ല; മനുഷ്യനാണ് വില,78 സെന്റ് സാധുക്കള്‍ക്ക് വീട് നിര്‍മ്മിക്കാന്‍; ഇത് കിഴക്കേക്കുറ്റ് ചാക്കോച്ചന്‍ മോഡല്‍