കച്ചവടം 'സീനാ'യി ഛായാഗ്രാഹകന്‍ പിടിയിലായി ; നീലവെളിച്ചം, ചതുരം, ഹിഗ്വിറ്റ സിനിമകളില്‍ പ്രവര്‍ത്തിച്ചയാള്‍ ; 50 ഗ്രാം വീതമുള്ള കെട്ടുകളാക്കി കഞ്ചാവ് സൂക്ഷിച്ചിരുന്നത് വീട്ടില്‍