32 വര്‍ഷമായി അമ്മയെ കണ്ടിട്ട്; മോചിതനായിട്ടും ക്യാമ്പില്‍ കഴിയുന്നു; പ്രധാനമന്ത്രിക്ക് രാജീവ് ഗാന്ധി വധക്കേസ് പ്രതിയുടെ കത്ത്