ലൈഫ് മിഷന്‍ ഫ്‌ളാറ്റ് സമുച്ചയം ഉദ്ഘാടനം ചെയ്തു രണ്ടാം മാസം പരാതിയുമായി താമസക്കാര്‍; ചോര്‍ച്ചയും സീലിങ് അടര്‍ന്നു വീഴലും; വയറിങ്ങും ലൈറ്റുകളും വെള്ളം വീണു നശിക്കുന്നു