ഏറ്റവും ഗുണമുള്ള ഒന്നാണ് മുട്ട. ആരോഗ്യത്തിന് വളരെ നല്ലതാണെന്ന് മുട്ട. മുട്ടയില്‍ അടങ്ങിയിരിത്തുന്ന പ്രോട്ടീനുകളും അതുപോലെ മറ്റ് പല ഗുണങ്ങളും ആരോഗ്യത്തിന് നിരവധി ഗുണങ്ങള്‍ നല്കുന്നു. മുട്ട സ്ഥിരമായി കഴിക്കുന്നവര്‍ വീട്ടില്‍ വാങ്ങി സൂക്ഷിക്കുന്ന പതിവുണ്ട്. ചിലര്‍ മുട്ട സുരക്ഷിതമായി സൂക്ഷിക്കാന്‍ ഫ്രിഡ്ജില്‍ വയ്ക്കാറുണ്ട്. അത്തരത്തില്‍ സൂക്ഷിയ്ക്കുന്ന മുട്ടകള്‍ 3 മുതല്‍ 5 ആഴ്ച വരെ ഫ്രഷ് ആയി ഇരിയ്ക്കും. മുട്ട നന്നായി കഴുകി വ്യത്തിയാക്കിയ ഉണക്കിയ ശേഷം വേണം ഫ്രിഡ്ജില്‍ സൂക്ഷിയ്ക്കാന്‍. മുട്ട തോടില്‍ പറ്റി പിടിച്ചിരിക്കുന്ന അഴുക്ക് ആരോഗ്യത്തിന് ഹാനികരമാണ്.
മുട്ട പുറത്ത് അധിക നാള് വെച്ചാല്‍ കേടായി പോകും, അതുകൊണ്ട് തന്നെ ഫ്രിഡ്ജില്‍ വയ്ക്കാവുന്നതാണ്. കൃത്യമായ രീതിയില്‍, സുരക്ഷിതമായി പായ്ക്ക് ചെയ്ത് വേണം മുട്ട ഫ്രിഡ്ജില്‍ സൂക്ഷിയ്ക്കാന്‍. ഒരു മുട്ടയുടെ ആയുസ് മൂന്നാഴ്ചയാണ്. അതില്‍ കൂടുതലായി മുട്ടകള്‍ ഉപയോഗിയ്ക്കാന്‍ പാടില്ല. വാങ്ങി മൂന്ന ആ്ചകള്ക്കുള്ളില് തന്നെ അത് ഉപയോഗിയ്ക്കണം.
ഒരിക്കല്‍ തണുപ്പിച്ച മുട്ട പിന്നീട് പുറത്ത് വച്ച് ഉപയോഗിയ്ക്കാന്‍ പാടില്ല. കാരണം, ജലത്തിന്റെ അംശവും, അന്തരീക്ഷ താപനിലയും കാരണം ഫ്രിഡ്ജില്‍ നിന്ന് എടുത്ത് പുറത്ത് വയ്ക്കുന്ന മുട്ട എളുപ്പത്തില്‍ കേടാകും.

Comments