More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Health News
  3. Health
Loading...

മഴവെള്ളം ചര്‍മ്മത്തിന് ഹാനികരമാണോ ; മുഖക്കുരുവിനും ചര്‍മ്മപ്രശ്‌നങ്ങള്‍ക്കും കാരണമാകുമോ ?

Authored by Web Desk | Last updated: 29 Aug 2026, 11:00 AM | 1 min read

Print
മഴവെള്ളം ചര്‍മ്മത്തിന് ഹാനികരമാണോ ; മുഖക്കുരുവിനും ചര്‍മ്മപ്രശ്‌നങ്ങള്‍ക്കും കാരണമാകുമോ ?
മഴവെള്ളം ചര്‍മ്മത്തിന് ഹാനികരമാണോ, അത് മുഖക്കുരുവിനും ചര്‍മ്മപ്രശ്‌നങ്ങള്‍ക്കും കാരണമാകുമോ എന്ന തരത്തിലുള്ള നിരവധി സംശയങ്ങള്‍ നമുക്ക് ഉണ്ടാകാറുണ്ട്. മഴവെള്ളം ചര്‍മ്മത്തെ ഏത് രീതിയിലെങ്കിലും ബാധിയ്ക്കുമോ ഇല്ലയോ എന്നതിനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ മനസിലാക്കാം.

വസ്തുതയും തെറ്റിദ്ധാരണകളും

* തെറ്റിദ്ധാരണ 1 : മഴവെള്ളം നേരിട്ട് ചര്‍മ്മത്തില്‍ ഇന്‍ഫെക്ഷന്‍ ഉണ്ടാക്കുന്നു.

യാഥാര്‍ത്ഥ്യം: മഴവെള്ളത്തില്‍ സ്വതവേ ബാക്ടീരിയയോ ഫംഗസോ ഇല്ല. എന്നാല്‍ നഗരപ്രദേശങ്ങളില്‍ അന്തരീക്ഷത്തിലെ പൊടിയും മലിനവസ്തുക്കളും കലര്‍ന്നാണ് മഴവെള്ളം താഴേക്ക് വീഴുന്നത്. നനഞ്ഞ വസ്ത്രങ്ങളോ ചെരുപ്പുകളോ മണിക്കൂറുകളോളം ധരിക്കുന്നത് ഫംഗസ് ഇന്‍ഫെക്ഷന് കാരണമാകാം.

പരിഹാരം: മഴ നനഞ്ഞാല്‍ ഉടന്‍ തന്നെ നല്ല വെള്ളത്തില്‍ കുളിച്ച് വരണ്ട വസ്ത്രങ്ങള്‍ ധരിക്കുക.

* തെറ്റിദ്ധാരണ 2: മഴ നനയുന്നത് കൊണ്ടാണ് മഴക്കാലത്ത് മുഖക്കുരു ഉണ്ടാകുന്നത്.

യാഥാര്‍ത്ഥ്യം: മഴവെള്ളം മുഖത്ത് വീഴുന്നത് കൊണ്ടല്ല, മഴക്കാലത്തെ ഉയര്‍ന്ന ഈര്‍പ്പം (Humidity) കാരണമാണ് മുഖക്കുരു കൂടുന്നത്. ഈര്‍പ്പം കാരണം ചര്‍മ്മം കൂടുതല്‍ എണ്ണമയം ഉത്പാദിപ്പിക്കുകയും പൊടിയും വിയര്‍പ്പും അടിഞ്ഞുകൂടി സുഷിരങ്ങള്‍ അടയുകയും ചെയ്യുന്നു.

പരിഹാരം: ദിവസവും രണ്ടുനേരം മൃദുവായ ഫേസ് വാഷ് ഉപയോഗിച്ച് മുഖം കഴുകുക. കട്ടിയുള്ള മേക്കപ്പുകള്‍ ഒഴിവാക്കുക.

* തെറ്റിദ്ധാരണ 3: സെന്‍സിറ്റീവ് ചര്‍മ്മമുള്ളവര്‍ മഴക്കാലത്ത് പുറത്തിറങ്ങരുത്.

യാഥാര്‍ത്ഥ്യം: ചെറിയ മഴ നനയുന്നത് കൊണ്ട് മാത്രം കുഴപ്പമില്ല. എന്നാല്‍ എക്‌സിമ, റോസേഷ്യ തുടങ്ങിയ പ്രശ്‌നങ്ങളുള്ളവരുടെ ചര്‍മ്മത്തിന് എളുപ്പത്തില്‍ അലര്‍ജി വരാന്‍ സാധ്യതയുണ്ട്.

പരിഹാരം: പുറത്തിറങ്ങുന്നതിന് മുമ്പ് അനുയോജ്യമായ ഒരു മോയിസ്ചറൈസര്‍ പുരട്ടുക. തിരികെ എത്തിയ ശേഷം ചര്‍മ്മം വൃത്തിയാക്കുക.

ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍

* മഴ നനഞ്ഞ് വീട്ടിലെത്തിയാല്‍ ചര്‍മ്മം നന്നായി കഴുകി വൃത്തിയാക്കുക.

* കാറ്റ് കടക്കുന്ന ലളിതമായ വസ്ത്രങ്ങള്‍ ധരിക്കുക.

* കാല്‍വിരലുകള്‍ക്കിടയിലെ ഈര്‍പ്പം മാറ്റി എപ്പോഴും വരണ്ടതായി സൂക്ഷിക്കുക.

* മേഘാവൃതമായ ദിവസങ്ങളിലും സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാന്‍ മറക്കരുത്.

* നിരന്തരമായ ചുവപ്പ്, ചൊറിച്ചില്‍ അല്ലെങ്കില്‍ മാറാത്ത മുഖക്കുരു എന്നിവയുണ്ടെങ്കില്‍ ഒരു ഡെര്‍മറ്റോളജിസ്റ്റിന്റെ സഹായം തേടുക.

Tags

  • health

About Author:

Author photo

Web Desk

Comments

ബന്ധപ്പെട്ട വാർത്തകൾ

കുട്ടികളിലെ അമിതവണ്ണം വര്‍ദ്ധിച്ചു വരുന്നു : തടി കൂടാന്‍ കാരണമാകുന്ന ദൈനംദിന ശീലങ്ങള്‍ ഇതാവാം

കുട്ടികളിലെ അമിതവണ്ണം വര്‍ദ്ധിച്ചു വരുന്നു : തടി കൂടാന്‍ കാരണമാകുന്ന ദൈനംദിന ശീലങ്ങള്‍ ഇതാവാം

സ്ത്രീകള്‍ അവഗണിക്കുകയോ സ്വയം ചികിത്സിക്കുകയോ ചെയ്യരുതാത്ത 5 ഗൈനക്കോളജിക്കല്‍ ലക്ഷണങ്ങള്‍

സ്ത്രീകള്‍ അവഗണിക്കുകയോ സ്വയം ചികിത്സിക്കുകയോ ചെയ്യരുതാത്ത 5 ഗൈനക്കോളജിക്കല്‍ ലക്ഷണങ്ങള്‍

നിങ്ങള്‍ക്ക് ആര്‍ത്തവസമയത്ത് കഠിനമായ രക്തസ്രാവം ഉണ്ടാകാറുണ്ടോ ? ; ഗൈനക്കോളജിസ്റ്റ് നിര്‍ദ്ദേശിക്കുന്ന രോഗനിര്‍ണ്ണയ രീതികളും ചികിത്സാ മാര്‍ഗ്ഗങ്ങളും

നിങ്ങള്‍ക്ക് ആര്‍ത്തവസമയത്ത് കഠിനമായ രക്തസ്രാവം ഉണ്ടാകാറുണ്ടോ ? ; ഗൈനക്കോളജിസ്റ്റ് നിര്‍ദ്ദേശിക്കുന്ന രോഗനിര്‍ണ്ണയ രീതികളും ചികിത്സാ മാര്‍ഗ്ഗങ്ങളും

photocredit- pixabay

നിങ്ങളുടെ പ്രതിദിന യാത്ര നട്ടെല്ലിനെ ബാധിക്കുന്നുണ്ടോ ? ; ഒഴിവാക്കണം ഈ ശീലങ്ങള്‍

ഒരു ബ്ലാഡർ സ്റ്റോണിന് നവജാത ശിശുവിന്റെ ഭാരം! 3.1 കിലോഗ്രാമും 17 സെന്റിമീറ്റർ വലിപ്പവും!

ഒരു ബ്ലാഡർ സ്റ്റോണിന് നവജാത ശിശുവിന്റെ ഭാരം! 3.1 കിലോഗ്രാമും 17 സെന്റിമീറ്റർ വലിപ്പവും!

കോണിപ്പടികള്‍ കയറുമ്പോള്‍ ശ്വാസംമുട്ടാറുണ്ടോ ? ; ഇത് വെറും ശാരീരികക്ഷമതയില്ലായ്മ മാത്രമല്ലെന്ന് ഹൃദ്രോഗ വിദഗ്ദ്ധര്‍

കോണിപ്പടികള്‍ കയറുമ്പോള്‍ ശ്വാസംമുട്ടാറുണ്ടോ ? ; ഇത് വെറും ശാരീരികക്ഷമതയില്ലായ്മ മാത്രമല്ലെന്ന് ഹൃദ്രോഗ വിദഗ്ദ്ധര്‍