More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Health News
  3. Health
Loading...

കുട്ടികളിലെ അമിതവണ്ണം വര്‍ദ്ധിച്ചു വരുന്നു : തടി കൂടാന്‍ കാരണമാകുന്ന ദൈനംദിന ശീലങ്ങള്‍ ഇതാവാം

Authored by Web Desk | Last updated: 29 Aug 2026, 11:23 AM | 2 min read

Print
കുട്ടികളിലെ അമിതവണ്ണം വര്‍ദ്ധിച്ചു വരുന്നു : തടി കൂടാന്‍ കാരണമാകുന്ന ദൈനംദിന ശീലങ്ങള്‍ ഇതാവാം
കുട്ടികളിലെ അമിതവണ്ണത്തിന് (Childhood obesity) പിന്നില്‍ ദൈനംദിന ശീലങ്ങള്‍ ഒരു കാരണമായേക്കാം. അതിനാല്‍ കര്‍ശനമായ ഡയറ്റും വ്യായാമവും നല്‍കുന്നതിനേക്കാള്‍ ബുദ്ധിപരമായ സമീപനത്തിലൂടെ വേണം ഇതിനെ ചെറുക്കാന്‍. കുട്ടികളിലെ അമിതവണ്ണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍, അത് അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കുന്നതും കുറഞ്ഞ രീതിയില്‍ മാത്രം വ്യായാമം ചെയ്യുന്നതുമായി ബന്ധപ്പെടുത്തിയാണ് സാധാരണയായി സംസാരിക്കാറുള്ളത്. എന്നാല്‍ യാഥാര്‍ത്ഥ്യം ഇതിലും വളരെ സങ്കീര്‍ണ്ണമാണ്. കുട്ടികളില്‍ അമിതവണ്ണം പ്രകടമായി വര്‍ദ്ധിക്കുന്നതിന് പിന്നില്‍ നിരവധി ഘടകങ്ങളുണ്ട്. കുട്ടികള്‍ക്ക് ചുറ്റുമുള്ള ഭക്ഷണ അന്തരീക്ഷം മാറി, അവരുടെ പ്രതിദിന ശാരീരിക പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞു. സ്‌ക്രീന്‍ ഉപയോഗിക്കുന്ന സമയം കൂടി, ഒപ്പം ഉറക്കത്തിന്റെ സമയം ക്രമരഹിതവുമായി മാറി.

1. ദ്രാവക രൂപത്തില്‍ കലോറി കഴിക്കുന്നത് (Drinking the calories) - പായ്ക്കറ്റ് ജ്യൂസുകള്‍, കൃത്രിമ ഫ്രൂട്ട് ഡ്രിങ്കുകള്‍, അല്ലെങ്കില്‍ ഫ്‌ലേവേര്‍ഡ് മില്‍ക്ക് തുടങ്ങിയ മധുരപാനീയങ്ങള്‍ പരമ്പരാഗത ഭക്ഷണത്തിന്റെ ഗണത്തില്‍ പെടുന്നില്ലെങ്കിലും, വയറു നിറയ്ക്കാതെ തന്നെ ശരീരത്തിലെ കലോറി വര്‍ദ്ധിപ്പിക്കുന്നു. കുട്ടികളില്‍ അമിതവണ്ണവും ഭാരവും വര്‍ദ്ധിക്കുന്നതിന് ഇത്തരം മധുരപാനീയങ്ങളുടെ ഉപയോഗം കാരണമാകുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടനയും (WHO) വിലയിരുത്തുന്നുണ്ട്. അതിനാല്‍, മധുരപാനീയങ്ങള്‍ക്ക് പകരം സാധാരണ വെള്ളമോ പാലോ നല്‍കുന്നത് ഭക്ഷണക്രമത്തില്‍ വരുത്താവുന്ന മികച്ചൊരു മാറ്റമാണ്.

2. ശ്രദ്ധയില്ലാതെ ഭക്ഷണം കഴിക്കുന്നത് - ടെലിവിഷന് മുന്നിലിരുന്നോ മൊബൈല്‍ ഫോണ്‍ നോക്കിക്കൊണ്ടോ അത്താഴം കഴിക്കുന്ന ഒരു കുട്ടിക്ക്, വിശപ്പിന്റെയും വയറു നിറഞ്ഞതിന്റെയും സൂചനകളില്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. കൂടാതെ, സ്‌ക്രീന്‍ ഉപയോഗം കുട്ടികളെ നിരന്തരം ഭക്ഷണ പരസ്യങ്ങളിലേക്ക് നയിക്കുകയും ലഘുഭക്ഷണങ്ങള്‍ (nsacking) കഴിക്കുന്നത് ഒരു വിനോദമായി തോന്നിക്കുകയും ചെയ്യുന്നു. രാത്രിയിലെ ഭക്ഷണം മാത്രമല്ല ഇവിടെ പ്രശ്‌നം. എന്നാല്‍ സ്‌ക്രീന്‍ നോക്കി ഭക്ഷണം കഴിക്കുന്നത് ഒരു സ്ഥിരം ശീലമാകുമ്പോഴാണ് ഇത് പ്രശ്‌നമാകുന്നത്.

3. ദൈനംദിന ശാരീരിക ചലനങ്ങളുടെ കുറവ് - കുട്ടികള്‍ക്ക് ജിമ്മിലോ സ്‌പോര്‍ട്‌സ് അക്കാദമിയിലോ ഉള്ള നിരന്തരമായ വ്യായാമം ആവശ്യമില്ല. അടുത്തുള്ള കടയിലേക്ക് നടക്കുക, പടികള്‍ കയറുക, പുറത്ത് കളിക്കുക, സൈക്കിള്‍ ചവിട്ടുക, വീട്ടുജോലികളില്‍ സഹായിക്കുക, വിവിധ ജോലികള്‍ക്കിടയില്‍ സജീവമായിരിക്കുക എന്നിവയെല്ലാം കണക്കിലെടുക്കാം. ചെറിയ യാത്രകള്‍ക്ക് പോലും കാറുകളെ ആശ്രയിക്കുകയോ, പുറത്തെ കളി വീണ്ടും മണിക്കൂറുകളോളം ഒരിടത്തിരിക്കുന്ന ശീലമായി മാറുകയോ ചെയ്യുമ്പോള്‍ ഊര്‍ജ്ജ സമതുലിതാവസ്ഥ (energy balance) തെറ്റുന്നു.

4. ഉറക്കത്തെ അവഗണിക്കുന്നത് - രാത്രിയിലെ ഗൃഹപാഠം, ഗെയിമിംഗ്, സോഷ്യല്‍ മീഡിയ, കൂടാതെ വാരാന്ത്യങ്ങളിലെ ക്രമരഹിതമായ സമയങ്ങള്‍ എന്നിവ ഉറക്കം കുറയ്ക്കും. ആവശ്യത്തിന് ഉറക്കം ലഭിക്കാത്തത് അമിതവണ്ണത്തിന് കാരണമാകുകയും വിശപ്പിനെയും ശാരീരിക പ്രവര്‍ത്തനങ്ങളുടെ അളവിനെയും ദിനചര്യയെയും ബാധിക്കുകയും ചെയ്യുന്നു.

Tags

  • kids health

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

മഴവെള്ളം ചര്‍മ്മത്തിന് ഹാനികരമാണോ ; മുഖക്കുരുവിനും ചര്‍മ്മപ്രശ്‌നങ്ങള്‍ക്കും കാരണമാകുമോ ?

മഴവെള്ളം ചര്‍മ്മത്തിന് ഹാനികരമാണോ ; മുഖക്കുരുവിനും ചര്‍മ്മപ്രശ്‌നങ്ങള്‍ക്കും കാരണമാകുമോ ?

സ്ത്രീകള്‍ അവഗണിക്കുകയോ സ്വയം ചികിത്സിക്കുകയോ ചെയ്യരുതാത്ത 5 ഗൈനക്കോളജിക്കല്‍ ലക്ഷണങ്ങള്‍

സ്ത്രീകള്‍ അവഗണിക്കുകയോ സ്വയം ചികിത്സിക്കുകയോ ചെയ്യരുതാത്ത 5 ഗൈനക്കോളജിക്കല്‍ ലക്ഷണങ്ങള്‍

നിങ്ങള്‍ക്ക് ആര്‍ത്തവസമയത്ത് കഠിനമായ രക്തസ്രാവം ഉണ്ടാകാറുണ്ടോ ? ; ഗൈനക്കോളജിസ്റ്റ് നിര്‍ദ്ദേശിക്കുന്ന രോഗനിര്‍ണ്ണയ രീതികളും ചികിത്സാ മാര്‍ഗ്ഗങ്ങളും

നിങ്ങള്‍ക്ക് ആര്‍ത്തവസമയത്ത് കഠിനമായ രക്തസ്രാവം ഉണ്ടാകാറുണ്ടോ ? ; ഗൈനക്കോളജിസ്റ്റ് നിര്‍ദ്ദേശിക്കുന്ന രോഗനിര്‍ണ്ണയ രീതികളും ചികിത്സാ മാര്‍ഗ്ഗങ്ങളും

photocredit- pixabay

നിങ്ങളുടെ പ്രതിദിന യാത്ര നട്ടെല്ലിനെ ബാധിക്കുന്നുണ്ടോ ? ; ഒഴിവാക്കണം ഈ ശീലങ്ങള്‍

ഒരു ബ്ലാഡർ സ്റ്റോണിന് നവജാത ശിശുവിന്റെ ഭാരം! 3.1 കിലോഗ്രാമും 17 സെന്റിമീറ്റർ വലിപ്പവും!

ഒരു ബ്ലാഡർ സ്റ്റോണിന് നവജാത ശിശുവിന്റെ ഭാരം! 3.1 കിലോഗ്രാമും 17 സെന്റിമീറ്റർ വലിപ്പവും!

കോണിപ്പടികള്‍ കയറുമ്പോള്‍ ശ്വാസംമുട്ടാറുണ്ടോ ? ; ഇത് വെറും ശാരീരികക്ഷമതയില്ലായ്മ മാത്രമല്ലെന്ന് ഹൃദ്രോഗ വിദഗ്ദ്ധര്‍

കോണിപ്പടികള്‍ കയറുമ്പോള്‍ ശ്വാസംമുട്ടാറുണ്ടോ ? ; ഇത് വെറും ശാരീരികക്ഷമതയില്ലായ്മ മാത്രമല്ലെന്ന് ഹൃദ്രോഗ വിദഗ്ദ്ധര്‍

Comments