കുട്ടികളുടെ പല വീഡിയോയും ഇപ്പോള്‍ സമൂഹ മാധ്യമങ്ങില്‍ വൈറല്‍ ആകാറുണ്ട്. അതുപോലെ ഒരു കുട്ടിയുടെ ടൈംടേബിളാണ് ഇപ്പോള്‍ വൈറലാവുന്നത്. ആറ് വയസുകാരന് മൊഹിദിന്റെ ടൈംടേബിളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ടൈംടേബിള്‍ തയ്യാറാക്കിയത് മൊഹിദ് തന്നെയാണ്. @Laiiiibaaaa എന്നയാളാണ് ടൈംടേബിളിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
തന്റെ ആറ് വയസുള്ള കസിന് തയ്യാറാക്കിയതാണ് ടൈം ടേബിള്‍ എന്ന് പറഞ്ഞുകൊണ്ടാണ് ഇതിന്റെ ചിത്രം ട്വിറ്ററില്‍ പങ്ക് വച്ചിരിക്കുന്നത്. ടൈം ടേബിളൊക്കെ ആശാന് തയാറാക്കിയിരുന്നെങ്കിലും, പഠിയ്ക്കാന്‍ ആകെ 15 മിനിറ്റ് അതായത് 2.30 മുതല്‍ 2.45 വരെയാണ് ടൈംടേബിളില്‍ എഴുതിയിരിക്കുന്നത്. എന്നാല്‍, വഴക്ക് കൂടാന്‍ 11.30 മുതല്‍ 2.30 വരെ സമയം കൊടുത്തിട്ടുണ്ട്. അതുപോലെ തായ അബ്ബുവിന്റെ വീട്ടില്‍ നിന്നും മാങ്ങ കഴിയ്ക്കാനും അര മണിക്കൂര്‍ ഉണ്ട്.

Comments