രണ്ടു ഭാഷ, രണ്ടു സംസ്‌കാരം ഒരു അഭിനേതാവിലൂടെ ഒരേസമയം സമന്വയിപ്പിച്ചു ; ജെയിംസും സുന്ദരവുമായി മമ്മൂട്ടിയുടെ അസാമാന്യമായ അഭിനയമികവ് ജൂറിയെ പോലും വിസ്മയിപ്പിച്ചു