കോഴിക്കോട് കടല്‍ഭിത്തിയില്‍ മൃതദേഹം കുടുങ്ങിയ നിലയില്‍
കോഴിക്കോട് കടല്‍ഭിത്തിയില്‍ മൃതദേഹം കുടുങ്ങിയ നിലയില്‍
Authored by Web Desk | Last updated: 27 Jul 2023, 10:04 AM | 1 min read
കോഴിക്കോട് ചാലിയം കടുക്ക ബസാറില്‍ കടല്‍ഭിത്തിക്കുള്ളില്‍ മൃതദേഹം കുടുങ്ങിയ നിലയില്‍ കണ്ടെത്തി. 45 വയസ്സ് തോന്നിക്കുന്നയാളുടെതാണ് മൃതദേഹം. ആളെ തിരിച്ചറിഞ്ഞിട്ടില്ല.