കാടുകളില്‍ പെറ്റുപെരുകുന്നു, എവിടെ നോക്കിയാലും പെരുമ്പാമ്പ്, പൊറുതിമുട്ടി വെള്ളക്കുളങ്ങര ; പകല്‍ കാട്ടില്‍ കയറും രാത്രി ഇരപിടിക്കാനിറങ്ങും ; ശല്യം കാരണം രാത്രിയാത്രകള്‍ നാട്ടുകാര്‍ ഒഴിവാക്കി