കോഴിക്കോട് : എലത്തൂര്‍ പൂക്കാട് ചരക്കു ട്രെയിനിന്റെ് എന്‍ജിന്‍ നിന്നു പോയതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. കോഴിക്കോടിനും വടകരയ്ക്കും ഇടയിൽ ട്രെയിൻ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. മംഗളൂരു – കോയമ്പത്തൂർ എക്സ്പ്രസ് ട്രെയിൻ, മംഗളൂരു – കോയമ്പത്തൂർ ഇന്റർസിറ്റി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് എന്നിവ കൊയിലാണ്ടിയിൽ പിടിച്ചിട്ടു.
ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. മറ്റൊരു എൻജിൻ കൊണ്ടു വന്ന് ട്രെയിൻ നീക്കിയ ശേഷം ഗതാഗതം പുനഃസ്ഥാപിച്ചതായി റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.
ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. മറ്റൊരു എൻജിൻ കൊണ്ടു വന്ന് ട്രെയിൻ നീക്കിയ ശേഷം ഗതാഗതം പുനഃസ്ഥാപിച്ചതായി റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.

Comments