സീസണ്‍ പാതി കഴിയു​​മ്പോള്‍ മഴക്കുറവ് 35%, രണ്ടുമാസം മഴ കുറയുമെന്ന് പ്രവചനം ; സംഭരണികളിലും നദികളിലും ഇപ്പോഴേ ജലനിരപ്പ് താണു ; കേരളത്തെ കാത്തിരിക്കുന്നത് വലിയ വരള്‍ച്ച