ഭാര്യയെ പുറത്തെത്തിച്ചപ്പോള്‍ മൂത്തമകന്‍ ഒലിച്ചുപോയി ; അച്ഛനേയും ഇളയകുട്ടിയേയും ഉരുള്‍ വിഴുങ്ങി; അമ്മ മണ്ണില്‍ പുതഞ്ഞുപോയി ; മണിക്ക് ഇനി സ്വാതന്ത്ര്യദിനം കണ്ണീരിന്റേത്