കോട്ടയം : പുതുപ്പളളി ഉപതിരഞ്ഞെടുപ്പിന്റെ ഫലം അറിയാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ പുതിയ വിലയിരുത്തുലമായി സിപിഐ . പുതുപ്പളളിയില്‍ എല്‍ഡിഎഫ് തോല്‍ക്കുമെന്ന സിപിഐ നേതൃത്വം . ഇടതു മുന്നണി സ്ഥാനാര്‍ത്ഥി ജെയക്ക് സി തോമസ് നേരിയ വോട്ടുകള്‍ക്ക് തോല്‍ക്കുമെന്നാണ് സിപിഐ വിലയരുത്തല്‍ . ബിജെപിയുടെ വോട്ടുകള്‍ യുഡിഎഫ് ന് മറിഞ്ഞുവെന്ന സിപിഐഎം നേതൃത്വത്തിന്റെ സംശയം ശരിവെയ്ക്കുന്നില്ല സിപിഐ .
ഇന്നലെ നടന്ന സിപിഎം സംസ്ഥാന എക്സിക്യൂട്ടിവില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് പുതുപ്പളളി ഉപതിരഞ്ഞെടുപ്പില്‍ മുന്നണിയുടെ തോല്‍വി പ്രവചിക്കുന്നത്. കോട്ടയത്ത് നിന്നുളള എക്സക്യൂട്ടിവ് അംഗം സി കെ ശശിധരനാണ് റിപ്പോര്‍ട്ട് ആവതരിപ്പിച്ചത്. കുറഞ്ഞ വോട്ടുകള്‍ക്കായിരിക്കും പരാജയം എന്നാണ് സിപിഐയുടെ വിലയരുത്തല്‍.
ഉമ്മന്‍ചാണ്ടിയുടെ മരണത്തെ തുടര്‍ന്നുളള സഹതാപ തരംഗം ശക്തമായിരുന്നു പ്രചരണത്തിന്റെ് ആദ്യ ഘട്ടത്തില്‍ മണ്ഡലത്തില്‍ യുഡിഎഫ് വ്യക്തമായ മേല്‍കൈ ഉണ്ടായിരുന്നു . പ്രചാരണം രണ്ടാം ഘട്ടം കടന്നപ്പോള്‍ ഉപതിരഞ്ഞെടുപ്പിനെ രാഷ്ട്രീയ മത്സരമാക്കി മാറ്റാന്‍ കഴിഞ്ഞു എങ്കിലും 53 വര്‍ഷകാലം മണ്ഡലത്തെ പ്രതിനിധീകരിച്ച യുഡിഎഫ് കുറഞ്ഞ ഭൂരിപക്ഷത്തിന് ജയിച്ചേക്കുമെന്നാണ് സിപിഐയുടെ നിഗമനം .
മണ്ഡലത്തില്‍ നടന്ന കൃത്യമായ സംഘിടതമായ പ്രചാരണ പ്രവര്‍ത്തനത്തില്‍ സിപിഐ റിപ്പോര്‍ട്ട് സിഎിഐഎമ്മിനെ അഭിനന്ദിക്കുന്നു . ശക്തമായ മത്സരം നടന്ന പുതുപ്പളളിയില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജെയക്ക് സി തോമസ് 2000 മുതല്‍ 300 വോട്ടുകള്‍ക്ക ജയിക്കുമെന്നാണ് സിപിഐമ്മിന്റെ് കണക്ക് . ബിജെപി യുഡിഎഫ് ന് വോട്ടുമറിച്ചുവെന്ന ആരോപണവുഗ സിപിഐ റിപ്പോര്‍ട്ട് ശരിവെയക്കുന്നില്ല .

Comments