കൂത്തുപറമ്പ്: മാങ്ങാട്ടിടം പഞ്ചായത്തിലെ അയ്യപ്പന് തോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുവരുന്ന വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന് കൗണ്‍സിലിന്റെ കീഴിലുള്ള സ്വാശ്രയ കര്‍ഷക സമിതി വഴി വ്യാഴാഴ്ച മുതല്‍ പച്ച തേങ്ങ സംഭരിക്കും. സംഭരണ കേന്ദ്രത്തിലൂടെ വില്‍പ്പന നടത്താന്‍ ഉദ്ദേശിക്കുന്ന കര്‍ഷകര്‍ നികുതി രസീത്, ആധാര്‍, ബാങ്ക് പാസ്ബുക്ക് എന്നിവ സഹിതം അപേക്ഷിച്ച് അതാത് ഭവനില്‍ നിന്ന് സാക്ഷ്യപത്രം വാങ്ങേണ്ടതാണ്. ചൊവ്വ, വ്യാഴം ദിവസങ്ങളിലാണ് സംഭരിക്കുന്നത്. വില കിലോയ്ക്ക് 34 രൂപ ലഭിക്കും.
ബിജെപി പതാക നശിപ്പിച്ചതില്‍ പരാതി നല്കി
കൂത്തുപറമ്പ്: മുതിര്‍ന്ന ബിജെപി നേതാവ് പി. പി മുകുന്ദന്റെ നിര്യാണത്തില്‍ അനുശോചിച്ച്, നിര്‍മ്മലഗിരി കുട്ടിക്കുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ കെട്ടിയ കറുപ്പുകൊടി അടക്കമുള്ള ബിജെപി പതാക നശിപ്പിക്കപ്പെട്ടതായി ബിജെപി 29 മത് ബൂത്ത് കമ്മിറ്റി പ്രസിഡണ്ട് പി. ബിജു കൂത്തുപറമ്പ് പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.

Comments