ദീപാവലി ആഘോഷത്തിലാണ് ബോളിവുഡ് താരങ്ങള്‍. കഴിഞ്ഞ ദിവസം ശില്പ ഷെട്ടി ഒരുക്കിയ ദീപാവലി പാര്‍ട്ടിയില്‍ ബോളിവുഡിലെ നിരവധി താരങ്ങളാണ് പങ്കെടുത്തത്. കൂട്ടത്തില്‍ മാസ് എന്‍ട്രി നടത്തിയ ശ്രദ്ധ കപൂറായിരുന്നു. അടുത്തിടെ താരം സ്വന്തമാക്കിയ സ്വപ്ന വാഹനം ഓടിച്ചാണ് താരം പാര്‍ട്ടിക്കെത്തിയത്.
ലംബോര്‍ഗിനി ഹൂറക്കാന്‍ ടെക്നികയാണ് താരം സ്വന്തമാക്കിയത്. നീല ലെഹങ്ക അണിഞ്ഞ് ലക്ഷ്വറി കാര്‍ ഓടിച്ചാണ് ശ്രദ്ധ എത്തിയത്. കാറില്‍ നിന്ന് ഇറങ്ങിയ താരം പാപ്പരാസികള്‍ക്ക് മുമ്പില്‍ പോസ് ചെയ്തു. ശ്രദ്ധ കാറോടിച്ച് വരുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
നിരവധി പേരാണ് താരത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തുന്നത്. കഴിഞ്ഞ മാസമാണ് താരം 4.8 കോടിയുടെ ആഡംബര വാഹനം സ്വന്തമാക്കിയത്. അമ്പലത്തില്‍ കൊണ്ടുപോയി വാഹനം പൂജിക്കുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു.

Comments