രണ്ടിരട്ടി വലിപ്പമുള്ള ലണ്ടനില്‍ സ്ഥിതിചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമലയ്ക്ക് സ്ഥാനചലനം സംഭവിച്ചതായി
വിദഗ്ദർ. സമുദ്രത്തിന്റെ അടിത്തട്ടിൽ 30 വർഷത്തോളം കുടുങ്ങിക്കിടന്ന ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമല ഇപ്പോൾ സ്വതന്ത്രമായി ചലിക്കാൻ തുടങ്ങിയതായാണ് വിവരം . 3884 ചതുരശ്ര കിലോമീറ്റർ വലിപ്പമാണ് A23a എന്ന് വിളിക്കപ്പെടുന്ന ഈ മഞ്ഞുമലയ്ക്കുളളത്.
അന്റാർട്ടിക്ക് തീരപ്രദേശത്ത് നിന്ന് അടർന്ന് മാറി സമുദ്രത്തിന്റെ അടിത്തട്ടിൽ പതിച്ച് ഒരു ഐസ് 1986 ലാണ് ദ്വീപായി മാറിയത്. മഞ്ഞുപാളിയുടെ കനം 399 മീറ്റർ ആണ്. അതിശക്തമായ കാറ്റും പ്രവാഹങ്ങളും നിമിത്തമാണ് കടലിന്റെ അടിത്തട്ടിലെ ചെളിയിൽ കുടുങ്ങിക്കിടന്ന മഞ്ഞുമലയ്ക്ക് സ്ഥാനചലനം സംഭവിച്ചത്.
ബ്രിട്ടീഷ് ദ്വീപായ സൗത്ത് ജോർജിയയ്ക്ക് സമീപം A23a കുടുങ്ങുമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ . എന്നാല്‍ ഇത്തരത്തില്‍ സംഭവിച്ചാൽ ദ്വീപിൽ വസിക്കുന്ന ദശലക്ഷക്കണക്കിന് സീലുകൾക്കും പെൻഗ്വിനുകൾക്കും മറ്റ് കടൽപ്പക്ഷികൾക്കും ഇത് ഒരു പ്രശ്നമായേക്കാം എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

Comments