More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Odd news
Loading...

‘താക്കോലെവിടെ? ഇതു കൊണ്ടെങ്ങനെ വാതില്‍ തുറക്കും?’;കൗതുകത്തോടെ അമ്പരന്ന് മുത്തശ്ശി, ക്ഷമയോടെ പഠിപ്പിച്ച് കൊച്ചുമകള്‍; ഹൃദയം കവരും വീഡിയോ വൈറല്‍

Authored by Web Desk | Last updated: 05 Aug 2026, 6:11 PM | 4 min read

Print
Grandmother's reaction on seeing access card to open a hotel room (Image Source: Instagram)
Grandmother's reaction on seeing access card to open a hotel room (Image Source: Instagram)
നിഷ്കളങ്കമായ പെരുമാറ്റം കൊണ്ടും സംസാരം കൊണ്ടും സോഷ്യല്‍ മീഡിയയുടെ ഹൃദയം ​കവര്‍ന്ന ഒരുപാട് വീഡിയോകളുണ്ട്. കൊച്ചു കുട്ടികളുടെയും വൃദ്ധജനങ്ങളുടെയും വീഡിയോകളാണ് അക്കൂട്ടത്തില്‍ മുന്‍പന്തിയിലുള്ളത്. റീച്ചും ലൈക്കുമൊന്നും നോക്കാതെ വളരെ സാധാരണമായി അവര്‍ ചെയ്യുന്ന കാര്യങ്ങള്‍ വളരെ പെട്ടെന്ന് സോഷ്യല്‍ മീഡിയയുടെ ഹൃദയം കീഴടക്കാറുണ്ട്.
കഥകളും പാട്ടുകളുമൊക്കെ പാടി കൊച്ചുമക്കളുടെ ഏറ്റവുമടുത്ത സുഹൃത്തായി മാറിയിരുന്നത് മുത്തശ്ശനും മുത്തശ്ശിയുമാണ്. ഒരു കാലത്ത് കഥകള്‍ പറഞ്ഞു തന്ന മുത്തശ്ശിക്ക് ഇന്ന് വഴികാട്ടിയാകുന്നത് കൊച്ചുമക്കളാണ്. അവർക്ക് വയസ്സാകുമ്പോള്‍ അവർക്കറിയാത്ത പല കാര്യങ്ങളും കൊച്ചുമക്കള്‍ പഠിപ്പിച്ചു കൊടുക്കാറുണ്ട്.
ഇപ്പോഴിതാ അത്തരത്തില്‍ ഒരു ഹോട്ടല്‍ റൂം ആക്സസ് കാർഡ് ആദ്യമായി ഉപയോഗിക്കുന്ന മുത്തശ്ശിയുടെ നിഷ്കളങ്കമായ പെരുമാറ്റമാണ് സോഷ്യല്‍ മീഡിയയുടെ ഹൃദയം കവരുന്നത്. മുത്തശ്ശി കൗതുകത്തോടെ ഇത് ചെയ്യുന്നതും, വളരെ ക്ഷമയോടെ കൊച്ചുമകള്‍ മുത്തശ്ശിയെ കാർഡുപയോഗിക്കാൻ പഠിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
കൊച്ചുമകള്‍ മുത്തശ്ശിക്ക് ഒരു ഹോട്ടല്‍ റൂം ആക്സസ് കാർഡ് നല്‍കി മുറി തുറക്കൂ എന്ന് പറയുന്നതാണ് ആദ്യം കാണുന്നത്. എന്നാല്‍ എന്തുകൊണ്ട് തുറക്കണം? എന്നാണ് സംശയത്തോടെയുള്ള മുത്തശ്ശിയുടെ മറുചോദ്യം. ‘താക്കോല്‍ കൊണ്ട്’ എന്ന് കൊച്ചുമകള്‍ മറുപടി നല്‍കുന്നു. ‘താക്കോല്‍ എവിടെയാണ്?’ എന്നാണ് മുത്തശ്ശിയുടെ അടുത്ത ചോദ്യം. ‘ഞാൻ ഇത് തന്നില്ലേ’ എന്ന് പറഞ്ഞ് കൊച്ചുമകള്‍ പിന്നീട് ആക്സസ് കാർഡിന് നേരെ വിരല്‍ ചൂണ്ടുന്നു. അപ്പോഴും ആശയക്കുഴപ്പത്തില്‍ നില്‍ക്കുന്ന മുത്തശ്ശി ഇതുകൊണ്ടെങ്ങനെയാണ് വാതില്‍ തുറക്കുന്നത് എന്ന് ചോദിക്കുന്നത് കാണാം.
തുടർന്ന് ഹോട്ടല്‍ റൂമിന്റെ വാതിലില്‍ ആക്സസ് കാർഡ് എങ്ങനെ ടാപ്പ് ചെയ്യണമെന്ന് കൊച്ചുമകള്‍ വളരെ ക്ഷമയോടെ മുത്തശ്ശിക്ക് കാണിച്ചു കൊടുക്കുന്നു. അത് കണ്ടശേഷം, മുത്തശ്ശി നിർദ്ദേശങ്ങള്‍ പാലിച്ച്‌ ഇലക്‌ട്രോണിക് കീ എങ്ങനെ പ്രവർത്തിക്കുമെന്ന് പഠിക്കുന്നത് കാണാം. ‘ദാദി കീ കഹാനിയാന്‍’ എന്ന ഇൻസ്റ്റഗ്രാം യൂസറാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിരവധിപ്പേരാണ് ഈ വീഡിയോയ്ക്ക് താഴെ രസകരമായ കമന്റുകള്‍ നല്‍കുന്നത്. ഈ മുത്തശ്ശി ശരിക്കും ക്യൂട്ട് ആണെന്നാണ് പലരും കുറിക്കുന്നത്.





Tags

  • grandmother using hotel room access card

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

യുപിയിൽ ക്ലാസ് മുറിയിൽ സുഖമായി ഉറങ്ങി അധ്യാപകൻ; മൊബൈലിൽ മുഴുകി വിദ്യാർത്ഥികൾ; വീഡിയോ വൈറൽ!

യുപിയിൽ ക്ലാസ് മുറിയിൽ സുഖമായി ഉറങ്ങി അധ്യാപകൻ; മൊബൈലിൽ മുഴുകി വിദ്യാർത്ഥികൾ; വീഡിയോ വൈറൽ!

'എല്ലാ ദമ്പതികളുടെയും ഭാവി ഇതുപോലെയാകട്ടെ'; റെസ്റ്റോറന്റിൽ വെച്ച് ഭാര്യയ്ക്കായി ഭക്ഷണം വിളമ്പിയ വൃദ്ധന്റെ സ്നേഹപ്രകടനം വൈറൽ

'എല്ലാ ദമ്പതികളുടെയും ഭാവി ഇതുപോലെയാകട്ടെ'; റെസ്റ്റോറന്റിൽ വെച്ച് ഭാര്യയ്ക്കായി ഭക്ഷണം വിളമ്പിയ വൃദ്ധന്റെ സ്നേഹപ്രകടനം വൈറൽ

'എവിടെയെങ്കിലും ഒഴിവുണ്ടെങ്കിൽ പറയണേ'; യാത്രക്കാരിക്ക് വാട്സാപ്പിൽ സന്ദേശമയച്ച് റാപ്പിഡോ റൈഡറായ ബി.ടെക് ബിരുദധാരി

'എവിടെയെങ്കിലും ഒഴിവുണ്ടെങ്കിൽ പറയണേ'; യാത്രക്കാരിക്ക് വാട്സാപ്പിൽ സന്ദേശമയച്ച് റാപ്പിഡോ റൈഡറായ ബി.ടെക് ബിരുദധാരി

ബാലിയിൽ തുടങ്ങിയ പ്രണയം; ജർമ്മൻ ഗ്രാമത്തിലെ മരുമകനാകാൻ ഒരുങ്ങി ഇന്ത്യൻ യൂട്യൂബർ

ബാലിയിൽ തുടങ്ങിയ പ്രണയം; ജർമ്മൻ ഗ്രാമത്തിലെ മരുമകനാകാൻ ഒരുങ്ങി ഇന്ത്യൻ യൂട്യൂബർ

ഇൻഫ്ലുവൻസർമാർക്കായി ആഡംബര റിസോർട്ടിൽ ക്യാമ്പ്; ഓപ്പൺഎഐക്കെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനം

ഇൻഫ്ലുവൻസർമാർക്കായി ആഡംബര റിസോർട്ടിൽ ക്യാമ്പ്; ഓപ്പൺഎഐക്കെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനം

35 വര്‍ഷങ്ങള്‍ക്കുശേഷം വളർത്തുനായ തിരിച്ചെത്തി; 60 കി.മീ നടന്ന് വഴിപാട് നേർന്ന് ഉടമ

35 വര്‍ഷങ്ങള്‍ക്കുശേഷം വളർത്തുനായ തിരിച്ചെത്തി; 60 കി.മീ നടന്ന് വഴിപാട് നേർന്ന് ഉടമ

Comments