More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

വെള്ളപ്പൊക്കത്തില്‍ വലഞ്ഞ ആമിര്‍ ഖാനും വിഷ്ണു വിശാലിനും സഹായമെത്തിച്ച് നടന്‍ അജിത്ത്; നന്ദി അറിയിച്ച് നടന്‍

Authored by Web Desk | Last updated: 07 Dec 2023, 1:10 PM | 1 min read

Print
ajiths-heroism-in-saving-aamir-khan-and-vishnu-vishal-trapped-in-floods-thank-you-actor
വെള്ളപ്പൊക്കത്തില്‍ വലഞ്ഞ ആമിര്‍ ഖാനും വിഷ്ണു വിശാലിനും സഹായമെത്തിച്ച് നടന്‍ അജിത്ത്. വിഷ്ണു വിശാല്‍ മൂവരും ഒന്നിച്ചുള്ള ചിത്രം സമൂഹ മാധ്യമത്തില്‍ പങ്കുവെക്കുകയും അജിത്തിന് പ്രത്യേക നന്ദി അറിയിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം പ്രളയത്തില്‍ കുടുങ്ങിയ ആമിറിനെയും വിഷ്ണുവിനെയും റെസ്‌ക്യൂ ടീം രക്ഷപ്പെടുത്തിയിരുന്നു.


''ഒരു സുഹൃത്ത് വഴി ഞങ്ങളുടെ അവസ്ഥ മനസിലാക്കിയ അജിത്ത് സര്‍ സഹായസന്നദ്ധനായി എത്തുകയായിരുന്നു. ഞങ്ങള്‍ക്കും ഞങ്ങളുടെ വില്ലകളിലെ മറ്റുള്ളവര്‍ക്കും അദ്ദേഹം യാത്രാസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി തന്നു. നിങ്ങളെ ഞാന്‍ സ്നേഹിക്കുന്നു അജിത് സര്‍'' എന്ന് കുറച്ച് അജിത്തിനൊപ്പമുള്ള ചിത്രം വിഷ്ണു വിശാല്‍ എക്സില്‍ പോസ്റ്റ് ചെയ്തു.


After gettting to know our situation through a common friend,


The ever helpful Ajith Sir came to check in on us and helped with travel arrangements for our villa community members…Love you Ajith Sir! https://t.co/GaAHgTOuAX pic.twitter.com/j8Tt02ynl2

— VISHNU VISHAL - VV (@TheVishnuVishal) December 5, 2023


മിഷോങ് ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ചെന്നൈയില്‍ കാരപ്പാക്കത്താണ് വിഷ്ണു വിശാലും ആമിര്‍ ഖാനും അടക്കമുള്ള ആളുകള്‍ കുടുങ്ങിയത്. വിഷ്ണു താമസിക്കുന്ന അതേ വില്ല കമ്മ്യൂണിറ്റിയിലാണ് ആമിറും താമസിച്ചിരുന്നത്. അമ്മയുടെ ചികിത്സയ്ക്കാണ് ആമിര്‍ ചെന്നൈയില്‍ എത്തിയത്.


30ല്‍ ഏറെ പേരെയാണ് കാരപ്പാക്കത്തെ വില്ലാ കമ്മ്യൂണിറ്റിയില്‍ നിന്ന് രക്ഷപ്പെടുത്തിയതെന്ന് വിഷ്ണു വിശാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞു കൊണ്ടുള്ള പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു. തങ്ങളുടെ കയ്യിലുണ്ടായിരുന്ന ഭക്ഷണം അവര്‍ക്ക് നല്‍കി. ഇടതടവില്ലാതെ ജോലി ചെയ്തുകൊണ്ടിരിക്കുന്ന ഇവരെപ്പോലുള്ളവരേയും സഹായിക്കണമെന്നും വിഷ്ണു എക്സിലൂടെ ആവശ്യപ്പെട്ടിരുന്നു.


Tags

  • cinema latest news
  • aamir khan
  • vishnu vishal

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

' അമ്മ ഇന്നും എന്റെ ഹൃദയത്തില്‍ ജീവിക്കുന്നു' ; വികാരഭരിതമായ കുറിപ്പുമായി വിജയരാഘവന്‍

' അമ്മ ഇന്നും എന്റെ ഹൃദയത്തില്‍ ജീവിക്കുന്നു' ; വികാരഭരിതമായ കുറിപ്പുമായി വിജയരാഘവന്‍

'ഓഫീസർ ഓൺ ഡ്യൂട്ടി'ക്ക് ശേഷം കുഞ്ചാക്കോ ബോബൻ - ഷാഹി കബീർ കൂട്ടുകെട്ട്; 'ഉന്മാദം' ടീസർ പുറത്ത്

'ഓഫീസർ ഓൺ ഡ്യൂട്ടി'ക്ക് ശേഷം കുഞ്ചാക്കോ ബോബൻ - ഷാഹി കബീർ കൂട്ടുകെട്ട്; 'ഉന്മാദം' ടീസർ പുറത്ത്

 സത്യദാസ് കാഞ്ഞിരംകുളത്തിന്റെ ' ഇല്ലിക്കല്‍ റിവഞ്ച്' ; ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

സത്യദാസ് കാഞ്ഞിരംകുളത്തിന്റെ ' ഇല്ലിക്കല്‍ റിവഞ്ച്' ; ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

 ' ഫാമിലിയും അച്ഛനുമൊക്കെ കടന്നുവരുന്ന നാലഞ്ച് സിനിമകള്‍ കമ്മിറ്റ് ചെയ്തിരിക്കുകയാണ്' ; ' ദൃശ്യം' മമ്മൂട്ടി നിരസിക്കാനുണ്ടായ കാരണം പറഞ്ഞ് സംവിധായകന്‍

' ഫാമിലിയും അച്ഛനുമൊക്കെ കടന്നുവരുന്ന നാലഞ്ച് സിനിമകള്‍ കമ്മിറ്റ് ചെയ്തിരിക്കുകയാണ്' ; ' ദൃശ്യം' മമ്മൂട്ടി നിരസിക്കാനുണ്ടായ കാരണം പറഞ്ഞ് സംവിധായകന്‍

മമ്മൂട്ടി സാറിന്റെ പടങ്ങള്‍ ഡബ്ബ് ചെയ്ത് വരും, ഒരെണ്ണം പോലും വിടാതെ കണ്ടിട്ടുണ്ട്: സുനില്‍

മമ്മൂട്ടി സാറിന്റെ പടങ്ങള്‍ ഡബ്ബ് ചെയ്ത് വരും, ഒരെണ്ണം പോലും വിടാതെ കണ്ടിട്ടുണ്ട്: സുനില്‍

     ബ്ലാക്ക് ഡ്രസ്സില്‍ സ്റ്റൈലിഷ് ലുക്കില്‍ ജ്യോതികയും സൂര്യയും, ഒപ്പം ദിയയും ദേവും; സോഷ്യല്‍ മീഡിയയില്‍ വൈറലായി താരകുടുംബത്തിന്റെ ചിത്രങ്ങള്‍

ബ്ലാക്ക് ഡ്രസ്സില്‍ സ്റ്റൈലിഷ് ലുക്കില്‍ ജ്യോതികയും സൂര്യയും, ഒപ്പം ദിയയും ദേവും; സോഷ്യല്‍ മീഡിയയില്‍ വൈറലായി താരകുടുംബത്തിന്റെ ചിത്രങ്ങള്‍