ലൈഫില്‍ വീടിന് വിധവയില്‍ നിന്നും 10000 രൂപ വിഇഒ കൈക്കൂലി വാങ്ങി കുടുങ്ങി ; ചോദിച്ചത് 20,000, നിരന്തരം പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഗുണഭോക്താവ് നല്‍കിയത് കടംവാങ്ങി