മീന്‍ വില്‍പ്പനക്കാരനായ മജീദ് ഇപ്പോള്‍ കോടീശ്വരന്‍ ; 10 രൂപ അഡ്വാന്‍സ് നല്‍കി ഒരേ നമ്പറിലുള്ള അഞ്ച് ഫിഫ്റ്റി ഫിഫ്റ്റി ടിക്കറ്റുകള്‍ വാങ്ങി ; ലോട്ടറികളില്‍ ഒന്നില്‍ ഒരുകോടി വിരുന്നെത്തി