
ജമ്മുകാശ്മീര്‍ : ജമ്മു കാശ്മീരിലെ ഷോപ്പിയാനില്‍ ഭീകരരും സുരക്ഷ സേനയും തമ്മില്‍ നടന്ന ഏറ്റമുട്ടലില്‍ ഒരു ഭീകരനെ വധിച്ചു. ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരന്‍ ബിലാല്‍ അഹമ്മദ് ഭട്ടിനെയാണ് വധിച്ചത്. ഭട്ട് നിരാവധി ഭീകരമവാദ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിരുന്നു എന്ന് ജമ്മു കാശ്മീര്‍ പോലീസ് അറിയിച്ചു.







Comments