More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

മയക്കുമരുന്ന് പരിശോധനയിൽ പരാജയപ്പെട്ട പൈലറ്റ് കോക്പിറ്റിനു പുറത്ത്; എയർ ഇന്ത്യ പിരിച്ചുവിട്ടു

Authored by Web Desk | Last updated: 04 Sep 2026, 9:13 PM | 1 min read

Print

മയക്കുമരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതിനെത്തുടർന്ന് ഫുക്കറ്റ്-ഡൽഹി എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റിനെ പിരിച്ചുവിട്ടു. ഫുക്കറ്റിൽ നിന്നും ഡൽഹിയിലേക്ക് വന്ന ഈ വിമാനം ഓഗസ്റ്റ് നാലിന് ഒഡീഷയ്ക്ക് മുകളിൽ വെച്ച് 300 അടി താഴ്ന്നുപോവുകയും, നിരവധി യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

മയക്കുമരുന്ന് പരിശോധനയിൽ പരാജയപ്പെട്ട പൈലറ്റ് കോക്പിറ്റിനു പുറത്ത്; എയർ ഇന്ത്യ പിരിച്ചുവിട്ടു
ന്യൂഡൽഹി: മയക്കുമരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതിനെത്തുടർന്ന് ഫുക്കറ്റ്-ഡൽഹി എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റിനെ പിരിച്ചുവിട്ടു. ഫുക്കറ്റിൽ നിന്നും ഡൽഹിയിലേക്ക് വന്ന ഈ വിമാനം ഓഗസ്റ്റ് നാലിന് ഒഡീഷയ്ക്ക് മുകളിൽ വെച്ച് 300 അടി താഴ്ന്നുപോവുകയും, നിരവധി യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

സുരക്ഷാ മാനദണ്ഡങ്ങളിൽ യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത സമീപനമാണ് എയർ ഇന്ത്യയ്ക്കുള്ളതെന്നും, സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി തങ്ങളുടെ പൈലറ്റുമാരിൽ 100% പേരെയും സ്വമേധയാ പരിശോധനയ്ക്ക് വിധേയമാക്കാൻ തുടങ്ങിയതായും കമ്പനി അറിയിച്ചു.

ഓഗസ്റ്റ് നാലിന് ഫുക്കറ്റ്-ഡൽഹി എയർ ഇന്ത്യ ഫ്ലൈറ്റ് എഐ 2379, ഒഡീഷയ്ക്ക് മുകളിൽ വെച്ച് ഉയരവ്യത്യാസമുണ്ടായി 24 യാത്രക്കാർക്ക് പരിക്കേറ്റിരുന്നു. പൈലറ്റ് സൈക്കോആക്റ്റീവ് പദാർത്ഥം ഉപയോഗിച്ചതായി കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് സ്ഥിരീകരിച്ച് ഉടനടി പൈലറ്റ്-ഇൻ-കമാൻഡിനെ എയർ ഇന്ത്യ ജോലിയിൽ നിന്ന് പിരിച്ചുവിടുകയായിരുന്നു.

എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് പൈലറ്റ് മയക്കുമരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതായി വ്യക്തമായത്. എങ്കിലും, ഈ പൈലറ്റിന്റെ മയക്കുമരുന്ന് ഉപയോഗമാണോ വിമാനത്തിലെ സാങ്കേതിക തകരാറിന് കാരണമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നില്ല.

പറക്കുന്നതിനിടയിൽ വിമാനത്തിന്റെ മൂന്ന് ഹൈഡ്രോളിക് സിസ്റ്റങ്ങളും തകരാറിലാവുകയും, ഓട്ടോപൈലറ്റ് വിച്ഛേദിക്കപ്പെട്ട് വിമാനം താഴേക്ക് പതിക്കുകയുമായിരുന്നു. സഹപൈലറ്റാണ് ആ സമയത്ത് വിമാനം നിയന്ത്രിച്ചിരുന്നത്. പിന്നീട് പൈലറ്റ്-ഇൻ-കമാൻഡ് നിയന്ത്രണം ഏറ്റെടുക്കുകയാണുണ്ടായത്.

Tags

  • phuket-delhi air india flight
  • pilot sacked

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo-facebook

ദേശീയ ഗുസ്തി താരം അശ്വിനി മക്കളോടൊപ്പം മരിച്ച നിലയിൽ; ഒരു കുട്ടിയുടെ നില ​ഗുരുതരം

photo-facebook

പത്തനംതിട്ടയിൽ ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായ അനൗൺസ്മെന്റ് വാഹനമിടിച്ച് വയോധികൻ മരിച്ചു

photo-facebook

ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു; ഡല്‍ഹി റെഡ് അലർട്ട് പ്രഖ്യാപിച്ചു; വിമാനത്താവളങ്ങളിലടക്കം വെള്ളം കയറി

photo; representative image

ജമ്മുകശ്മീരിലെ ബഡ്ഗാമിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; ഒരു ഭീകരന്‍ കൊല്ലപ്പെട്ടു

photo-facebook

‘പ്രവാചകന്റെ ഭാര്യ യുദ്ധം നയിച്ചിരുന്നു’ സ്ത്രീകൾ പുറത്തിറങ്ങരുതെന്ന് എവിടെയും പറയുന്നില്ല;​ കാന്തപുരത്തെ തള്ളി പാളയം ഇമാം

72 മണിക്കൂർ വേണ്ടിവന്നില്ല; തല അടിച്ചുപൊട്ടിച്ച ഇൻഫ്ലുവൻസർ അറസ്റ്റിലായി; സിജെപിയുടേത് ആധികാരിക വിജയം

72 മണിക്കൂർ വേണ്ടിവന്നില്ല; തല അടിച്ചുപൊട്ടിച്ച ഇൻഫ്ലുവൻസർ അറസ്റ്റിലായി; സിജെപിയുടേത് ആധികാരിക വിജയം

Comments