ന്യൂഡല്‍ഹി : ജമ്മു കശ്മീരിലെ രജൌരിയിൽ കുഴിബോംബ് സ്ഫോടനത്തിൽ ജവാന് വീരമൃത്യു.രണ്ട് സൈനികർക്ക് പരിക്കേറ്റു. അഗ്നിവീറായ ലുധിയാന സ്വദേശി അജയ് സിങ്ങാണ് വീരമൃത്യു വരിച്ചത്. രാവിലെ പത്തരയോടെയാണ് സംഭവം. നിയന്ത്രണരേഖയിലെ പതിവ് നിരീക്ഷണത്തിനിടെയാണ് സ്ഫോടനമുണ്ടായത്.
നിയന്ത്രണ രേഖയ്ക്ക് സമീപമാണ് കുഴിബോംബ് പൊട്ടിത്തെറിച്ചത്. പരിക്കേറ്റവരെ ഉദംപൂരിലെ സൈനികരെ ആശുപത്രിയിലേക്ക മാറ്റി. സ്ഫോടനത്തെതുടര്‍ന്ന് പരിക്കേറ്റ സൈനികരെ ഉടന്‍ തന്നെ ഉധംപൂരിലെ കമാന്‍ഡ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍, ഒരാളെ രക്ഷിക്കാനായില്ല.

Comments