More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Prayers
  3. Astrology
Loading...

സര്‍വ്വവിഘ്‌ന പരിഹാരത്തിനായി ഗണേശ സ്‌തോത്രങ്ങള്‍

Authored by ഗായത്രി ഗണേശന്‍ | Last updated: 23 Jan 2024, 5:23 PM | 2 min read

Print
സര്‍വ്വവിഘ്‌ന പരിഹാരത്തിനായി ഗണേശ സ്‌തോത്രങ്ങള്‍
ശുക്ലാബര ധരം വിഷ്ണും

ശശിവര്‍ണ്ണം ചതുര്‍ഭുജം

പ്രസന്ന വദനം ധ്യായേത്

സര്‍വ്വ വിഘ്‌നോപ ശാന്തയേ


അന്തരായ തിമിരോപശാന്തയേ

ശാന്ത പാവന മചിന്തൈ വൈഭവം

തം നരം വപുഷി കുഞ്ജരം മുഖേ

മന്മഹേ കിയപി തുന്ദിലം മഹഃ


അഭിപ് സിതാര്‍ത്ഥ സിദ്ധ്യര്‍ത്ഥം

പൂജിതോ യഹ സുരൈ രപി

സര്‍വ്വ വിഘ്‌ന ഛിതേ തസ്‌മൈ

ഗണാധിപതയേ നമഃ


വക്ര തുണ്ഡ മഹാകായ

സൂര്യകോടി സമപ്രഭഃ

നിര്‍വ്വിഘ്‌നം കുരുമേ സിദ്ധീം

സര്‍വ്വ കാര്യേഷു സര്‍വ്വദാ



അഷ്ടകങ്ങള്‍:-

ഏകദന്തം മഹാകായം തപ്തകാഞ്ചന സന്നിഭം

ലംബോദരം വിശാലാക്ഷം വന്ദേഹം ഗണനായകം


മൗണ്ടീകൃഷ്ണാ ജിനധരം നാഗ-

യജ്‌ഞോപ വീതിനം

ബാലേന്ദു വിലന്മൗലീം വന്ദേഹം ഗണനായകം


അംബികാ ഹൃദയാനന്ദം മാതൃഭി

പരിപാവനം

ഭക്ത പ്രിയം മദോന്മത്തം വന്ദേഹം ഗണനായകം


ചിത്രരത്‌ന വിചിത്രാംഗം ചിത്രമാലാ-

വിഭൂഷിതം

ചിത്ര ധൂപതരം ദേവം വന്ദേഹം ഗണനായകം


ഗജവക്ത്രം സുരശ്രേഷ്ഠം കര്‍ണ്ണ

ചാമരഭൂഷിതം

പരാങ്കുശ ധരം ദേവം വന്ദേഹം

ഗണനായകം


മൂഷികോത്തമ മാരൂപ്യ ദേവാസുര മഹാ ഹവേ

യോദ്ധ്യകാമം മഹാവീര്യം വന്ദേഹം ഗണനായകം


യക്ഷ കിന്നര ഗന്ധര്‍വ്വ സിദ്ധ വിദ്യാധരൈഃ

സദാ-

സ്തൂയമാനം മഹാത്മനം വന്ദേഹം ഗണനായകം


സര്‍വ്വ വിഘ്‌നഹരം ദേവം സര്‍വ്വ വിഘ്‌ന വിവര്‍ജ്ജിതം

സര്‍വ്വ സിദ്ധി പ്രദാതാരം വന്ദേഹം ഗണനായകം


ഗണാഷ്ടകമിദം പുണ്യം ഭക്തിതോയഃ

പഠേന്തരഃ

വിമുക്ത സര്‍വ്വ പാപേഭ്യഃ

സര്‍വ്വാഭീഷ്ഠം സവിന്ദതി.


സങ്കട പരിഹാര ഗണേശ സ്‌തോത്രം-


(ഗണേശ ദ്വാദശ നാമസ്‌തോത്രം-

നാരണ പുരാണാന്തര്‍ഗതം)

പ്രണമ്യ ശിരസാദേവം ഗൗരീപുത്രം

വിനായകം

പ്രണമ്യാ ശിരസാ ദേവം ഗൗരീപുത്രം വിനായകം

ഭക്ത്യാ വ്യാസം സ്മരേനിത്യം ആയുഷ് കാമാര്‍ത്ഥ സിദ്ധയേ-


പ്രഥമം വക്രതുണ്ഡം ച ഏദന്തം ദ്വിതീയം

ത്രിതീയം ക്ഷണപിംഗാക്ഷം ഗജവക്ത്രം ചതുര്‍ത്ഥകം


ലംബോദരം പഞ്ചമം ച ഷഷ്ഠം

വികടമേവച

സപ്തമം വിഘ്‌നരാജം ച ധൂമവര്‍ണ്ണം

തഥാഷ്ടമം.


നവമം ഫാല ചന്ദ്രം ചദശമം തു വിനായകം

ഏകാദശം ഗണപതീം ദ്വാദശം തു ഗജാനനം

ദ്വാദശൈ താനി നാമാനി ത്രിസന്ധ്യം യഃ

പഠേന്നരഃ

ന ച വിഘ്‌ന ഭയം തസ്യ സര്‍വ്വ സിദ്ധികരം പ്രഭോ


വിദ്യാര്‍ത്ഥീ ലഭതേ വിദ്യാം ധനാര്‍ത്ഥീ

ലഭതേ ധനം

പുത്രാര്‍ത്ഥീ ലഭതേ പുത്രാന്‍ മോക്ഷാര്‍ത്ഥീ

ലഭതേ ഗതീം


ജപേത് ഗണപതി സ്‌തോത്രം ഷഡ്ഭിര്‍ -

മാസേ ഫലം ലഭേത്

സംവത്‌സരേണ സിദ്ധീം ചലഭതേ-

നാത്രസംശയം


അഷ്ടഭ്യോ ബ്രഹ്മണേഭ്യശ്ച ലിഖിത്വാ

യഃ സമര്‍പ്പയേത്

തസ്യ വിദ്യാ ഭവേത് സര്‍വ്വം ഗണേശസ്യ പ്രസാദതഃ


ഈ ഗണപതി സ്‌തോത്രങ്ങള്‍ നിത്യേന രണ്ടു നേരവും രണ്ടു പ്രാവശ്യത്തില്‍ കുറയാതെ ജപിക്കണം.


''ഇതി നാരദപുരാണേ സങ്കട നാശനം; നമഃ ഗണേശ സ്‌തോത്രം.''

വിഘ്‌ന പരിഹാരത്തിനും, വിജയത്തിനും സര്‍വ്വപാപ പരിഹാരത്തിനുമായി നിത്യവും ജപിക്കുക. ഗണേശായ നമോനമഃ







About Author:

Author photo

ഗായത്രി ഗണേശന്‍

ബന്ധപ്പെട്ട വാർത്തകൾ

 ദുരിത ദു:ഖങ്ങള്‍ അകറ്റാന്‍ നവഗ്രഹ സ്‌തോത്രം

ദുരിത ദു:ഖങ്ങള്‍ അകറ്റാന്‍ നവഗ്രഹ സ്‌തോത്രം

ഐശ്വര്യവും സമ്പത്‌സമൃദ്ധിയും ലഭിക്കാന്‍

ഐശ്വര്യവും സമ്പത്‌സമൃദ്ധിയും ലഭിക്കാന്‍

നിത്യപ്രാര്‍ത്ഥനാ മന്ത്രങ്ങള്‍ സ്തുതികള്‍...

നിത്യപ്രാര്‍ത്ഥനാ മന്ത്രങ്ങള്‍ സ്തുതികള്‍...

ഐശ്വര്യപ്രാപ്തിക്കും ശത്രുദോഷനിവാരണത്തിനും ശ്രീമഹാലക്ഷ്മീ ദേവി മന്ത്രങ്ങള്‍

ഐശ്വര്യപ്രാപ്തിക്കും ശത്രുദോഷനിവാരണത്തിനും ശ്രീമഹാലക്ഷ്മീ ദേവി മന്ത്രങ്ങള്‍

പൂരവ്രതം അനുഷ്ഠിക്കുക വഴി സര്‍വ്വാഭീഷ്ടങ്ങളും സിദ്ധിക്കും

പൂരവ്രതം അനുഷ്ഠിക്കുക വഴി സര്‍വ്വാഭീഷ്ടങ്ങളും സിദ്ധിക്കും

രാഹുസ്‌തോത്രം

രാഹുസ്‌തോത്രം