
സംവിധായകന് ബി. ഉണ്ണികൃഷ്ണന്റെ മാടമ്പി എന്ന ചിത്രത്തിലൂടെ മലയാളചലച്ചിത്ര രംഗത്തേക്ക് കടന്ന താരമാണ് കൃഷ്ണ പ്രഭ. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങള്‍ എല്ലാം തന്നെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. അതെല്ലാം തന്നെ പ്രേക്ഷകര്‍ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോഴിതാ വൈറല്‍ ആകുന്നത് താരം പങ്കുവെച്ച ഇന്‍സ്റ്റാഗ്രാം ചിത്രങ്ങള്‍ ആണ്.
ഇപ്പോൾ ലക്ഷദ്വീപിലേക്ക് പോകാൻ ഒരുങ്ങുകയാണ് പലരും, ലക്ഷദ്വീപില്‍ നിന്നുളള ചിത്രങ്ങളാണ് നടി കൃഷ്ണ പ്രഭ പങ്കിട്ടത്.
ഇതൊരു സ്വർഗം എന്നാണ് നടി ലക്ഷദ്വീപിൽ നിന്നുമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് അറിയിച്ചിരിക്കുന്നത്






