ഡല്‍ഹിയിലെ പ്രതിനിധി കെ വി തോമസിന്റെ യാത്ര ബത്തയും കൂട്ടുന്നു ; അഞ്ചുലക്ഷം 11.31 ലക്ഷമായി ഉയര്‍ത്തി
തിരുവനന്തപുരം: പബ്‌ളിക് സര്‍വീസ് കമ്മീഷനില്‍ വന്‍ ശമ്പളക്കുതിപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ കേരളത്തിന്റെ ഡല്‍ഹിയിലെ പ്രതിനിധി കെ വി തോമസിന്റെ യാത്ര ബത്തയും





