
സമൂഹത്തില്‍ ഏറെ സ്വാധീനമുള്ള ഒരു സമൂഹ മാധ്യമമാണ് ഫേസ്ബുക്ക്. ഇപ്പോളിതാ ഫേസ്ബുക്കിന് 20 വയസായിയെന്ന സന്തോഷവാര്‍ത്ത പങ്കിട്ടിരിക്കുകയാണ് മാര്‍ക്ക് സക്കര്‍ബര്‍ഗ്.
ഫേസ് ബുക്കിന് അദ്ദേഹം തുടക്കം കുറിച്ചത് 2004ലാണ്. എന്നാല്‍ ഫേസ്ബുക്കിന്റെ വളര്‍ച്ച വളരെ വേഗത്തിലായിരുന്നു.ലോകത്തിന്റെ വിവിധ ഭാഗത്തുള്ളവരെയാമ് ഫേസ്ബുക്ക് ബന്ധിപ്പിച്ചത്.ഇതിന്റെ ഓര്‍മകളാണ് ഇപ്പോള്‍ സകക്ര#ബര്‍ഗ് പങ്കുവച്ചിട്ടുള്ളത്.ഞങ്ങല്‍ വളരെ ആകര്‍ഷകമായത് നിര്‍മിച്ചു, ഇപ്പോഴും ചെയ്യുന്നും ഈനിയും ആകര്‍ഷകമായത് വരാനിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞിരിക്കുന്നു.






