2019 ജനുവരി 12 നു മുനമ്പം മാല്യങ്കര ബോട്ടുജെട്ടിയില്‍നിന്ന് ബോട്ടില്‍ വിദേശത്തേക്ക് കടന്നവര്‍ എവിടെ? സ്ത്രീകളും കുട്ടികളുമടക്കം 87 പേര്‍ കടലില്‍ തന്നെ അകപ്പെട്ടിരിക്കാമെന്ന് നിഗമനം