സിനിമ-സീരിയല്‍ പ്രേക്ഷകര്‍ക്ക് സുപരിചിതമായ മുഖമാണ് വരദയുടേത്. പ്രേക്ഷകർക്ക് പ്രിയങ്കരിയായി താരം മാറിയത് അമല എന്ന സീരിയലിലൂടെയാണ്. എമി എന്ന പേരില്‍ നിന്ന് വരദയായി താരം മാറിയത് അഭിനയരംഗത്ത് സജീവമായ ശേഷമാണ്. തനിക്ക് ഈ പേര് ഇട്ടത് അന്തരിച്ച സംവിധായകൻ ലോഹിത ദാസായിരുന്നു. നിവേദ്യം എന്ന ചിത്രത്തിന് വേണ്ടിയാണ് പേരു മാറ്റിയത്. എന്നാല്‍ ആ സിനിമ ചെയ്തില്ലെങ്കിലും ലോഹിദാസിന്റെ ശിഷ്യന്റെ സിനിമയായ സിനിമയായ സുല്‍ത്താനിലേക്ക് പിന്നീട് വരദയെ സജസ്റ്റ് ചെയ്തതും ലോഹിത ദാസ് തന്നെയാണ്. ലോഹിതദാസ് ഇട്ടത് കൊണ്ട് തന്നെ വരദ എന്ന പേര് തനിക്ക് വളരെ പ്രിയപ്പെട്ടതാണെന്ന് പലപ്പോഴായി താരം പറഞ്ഞിട്ടുണ്ട്.
അമല എന്ന സീരിയലില്‍ വില്ലനായി അഭിനയിച്ച ജിഷിന് മോഹനാണ് പിന്നീട് യഥാർത്ഥ ജീവിതത്തിൽ വരദയുടെ നായകനായത്. വില്ലനും നായികയും സ്ക്രീനില്‍ അടിപിടിയാണെങ്കിലും യഥാര്‍ത്ഥ ജീവിതത്തില്‍ പ്രണയ ജോഡികളായി മാറിയത് സീരിയൽപ്രേമികൾക്കും ഇഷ്ടമായിരുന്നു. ഇവര്‍ക്ക് ഒരു മകന് കൂടിയുണ്ട്. എന്നാൽ അടുത്തിടെയായി ജിഷിനും വരദയും അകന്ന് കഴിയുകയാണ്. മകൻ വരദയ്ക്കൊപ്പമാണ് ഉള്ളത്. ജിഷിന് ഒപ്പമുള്ള ഫോട്ടോകളും വീഡിയോകളും വരദ ഇപ്പോൾ പങ്കുവെക്കാറില്ലെങ്കിലും മകനൊപ്പമുള്ള ഫോട്ടോകളും വീഡിയോകളും വരദ നിരന്തരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്.
ജിഷിനും വരദയും തമ്മിൽ അകൽച്ചയിലാണെന്ന വാര്‍ത്ത വന്നപ്പോള്‍ ഇവര്‍ വേർപിരിഞ്ഞോ, വിവാഹമോചനത്തിന് ശ്രമിക്കുകയാണോ എന്നീ ചോദ്യങ്ങളുമായി ആരാധകർ എത്തി. എന്നാൽ വ്യക്തമായ ഒരു മറുപടി ഇവര്‍ രണ്ടാളും നല്‍കിയില്ല. ഇപ്പോഴിതാ വരദ പങ്കുവച്ച ഏറ്റവും പുതിയ സോഷ്യൽമീഡിയ പോസ്റ്റ് ഈ സംശയങ്ങള്‍ക്ക് കൂടുതല്‍ ബലം നല്‍കുകയാണ്. നടനും സക്സസ് കോച്ചുമായ ഹരീഷ് ശശികുമാരനൊപ്പമുള്ള ചിത്രങ്ങളാണ് വരദ പങ്കിട്ടത്. അതിനൊപ്പം ‘സംതിങ് ഈസ് കുക്കിങ് ഗസ് വാട്ട്...’ എന്ന ക്യാപ്ഷനും നല്‍കിയിട്ടുണ്ട്. ഫേവറേറ്റ്, പാട്നേഴ്സ്, ഹാപ്പിനെസ്, ഫ്രണ്ട്ഷിപ്പ്, ലവ്, ലിവിങ് ടു ഗെതർ, റീബോണ്ട്, ഗെറ്റ് ടു ഗെതർ, റീയൂണിറ്റഡ്, ലൈഫ്, ഫ്രണ്ട്സ് ഫോർ ലൈഫ് എന്നീ ഹാഷ്ടാ ഗുകൾക്കൊപ്പമാണ് വരദ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. ഹാഷ്ടാ ഗിൽ ലിവിങ് ടു ഗെതർ എന്ന് കണ്ടതോടെ ഇവര്‍ പ്രണയത്തിലാണോ എന്ന സംശയത്തിലാണ് ആരാധകര്‍.

എന്താണ് കുക്കിംഗ്, ലവ് ആണോ, ഞങ്ങളെ കണ്ഫ്യൂഷനാക്കരുത് എന്നൊക്കെയാണ് ചിത്രത്തിനു താഴെയുള്ള കമന്റുകള്‍. എന്നാല്‍ പുതിയ റിലേഷനല്ല ഇതെന്നും ഫോട്ടോയിലുള്ള ഹരീഷ് ശശികുമാരനും വരദയും ചേർന്ന് വർഷങ്ങൾക്ക് മുമ്പ് ലിവിങ് ടു ഗെദർ എന്നൊരു സീരിസ് ചെയ്തിരുന്നു. ചിലപ്പോൾ അതിന്റെ സീസൺ 2വിനെ കുറിച്ച് പ്ലാനിങ് ആരംഭിച്ചതിനാലാകാം ലിവിങ് ടു ഗെതർ, റീബോണ്ട്, ഗെറ്റ് ടു ഗെതർ, റീയൂണിറ്റഡ് എന്നിങ്ങനെയുള്ള ഹാഷ് ടാഗുകള്‍ ഉള്‍പ്പെടുത്തിയതെന്നും പലരും കുറിക്കുന്നുണ്ട്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന് ഒരു യൂട്യൂബ് ചാനലുണ്ട്. ജിഷിനുമായി അകന്ന ശേഷം വരദ ഒരുപാട് യാത്രകള്‍ ചെയ്യാറുണ്ട്.
വരദയ്ക്ക് ഷൂട്ടിങ് തിരക്കുകൾ ഉള്ളതിനാൽ വരദയുടെ അച്ഛനും അമ്മയുമാണ് താരത്തിന്റെ കുഞ്ഞിനെ നോക്കുന്നത്. ഇടയ്ക്ക് മകനൊപ്പവും യാത്രകളും ഔട്ടിങും വരദ നടത്താറുണ്ട്. ജിഷിനും പുതിയ സീരിയലും അതിന്റെ തയ്യാറെടുപ്പും ഷെഡ്യൂളുമായി തിരക്കിലാണ്.

Comments