കര്‍ഷകരെ തടയാന്‍ കണ്ണീര്‍വാതകവുമായി പറന്നു ഡ്രോണുകള്‍ ; പട്ടം പറത്തി നൂലില്‍ കുരുക്കി താഴെയിട്ട് സമരക്കാരുടെ പ്രതിരോധം ; കൊടുംനഷ്ടം...ശബ്ദം കൊണ്ട് നേരിടാന്‍ സേന