എല്ലാം ഭരണകക്ഷിയുടെ വിദ്യാര്‍ത്ഥി സംഘടനാ നേതാക്കള്‍ ; സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ അറസ്റ്റ് നടന്നത് കുറ്റവാളികള്‍ക്ക് ഒളിവില്‍ പോകാന്‍ സൗകര്യമൊരുക്കിയ ശേഷമെന്ന് ആക്ഷേപം