130 കോടി രൂപയുടെ വായ്പ വാഗ്ദാനം ചെയ്തു ; നടിയുമായി സൗഹൃദം സ്ഥാപിച്ച് തട്ടിയെടുത്തത് 37 ലക്ഷം രൂപ ; കൊല്‍ക്കത്ത സ്വദേശിയെ സൈബര്‍സെല്ലിന്റെ സഹായത്തോടെ പോലീസ് പൊക്കി