തന്റെ ലാളിത്യം കൊണ്ടും വ്യക്തിത്വം കൊണ്ടും എപ്പോഴും ശ്രദ്ധ പിടിച്ചുപറ്റിയ നടിയാണ് ശ്രദ്ധ കപൂര്‍. ഇപ്പോഴിതാ താരത്തിന്റെ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഒരു അവാര്‍ഡ് ഷോയ്ക്കെത്തിയതായിരുന്നു ശ്രദ്ധ. പിങ്ക് നിറത്തിലുളള തളിങ്ങുന്ന ഗൗണായിരുന്നു താരത്തിന്റെ ഔട്ഫിറ്റ്.
ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഒരുകൂട്ടഗ പാപ്പരാസികള്‍ ചെറിയ പാര്‍ട്ടി നടത്തുന്നത് നടിയുടെ ശ്രദ്ധയില്‍പ്പെട്ടു. അവരുടെ അടുത്തെത്തിയപ്പോഴാണ് പിസ പാര്‍ട്ടിയാണെന്ന് മനസിലായത്.
ഇതോടെ തനിക്കും ഒരു പിസ തരണമെന്ന് താരം പറഞ്ഞു. പാപ്പരാസികള്‍ ഒരു പിസയുടെ ബോക്സ് ശ്രദ്ധയ്ക്കും നല്കി. അവരോട് നന്ദി പറഞ്ഞാണ് താരം അവിടെ നിന്ന് മടങ്ങിയത്.
നിരവധി പേരാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. അഹങ്കാരങ്ങളൊന്നുമില്ലാത്ത നടിയാണെന്നും പാപ്പരാസികളോട് എത്ര സ്നേഹത്തോടെയാണ് പെരുമാറുന്നതെന്നും ആളുകള്‍ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്.

Comments