കടലാക്രമണത്തിനു കാരണം 'കള്ളക്കടല്‍' പ്രതിഭാസം , ബീച്ച്‌ യാത്രകളും കടലിലെ വിനോദങ്ങളും ഒഴിവാക്കണം ; ലക്ഷണങ്ങള്‍ കാണിക്കാതെ തിരകള്‍ പെട്ടെന്ന്‌ ഒന്നര മീറ്റര്‍ ഉയരത്തില്‍ വരെ ആഞ്ഞടിക്കും