അല്‍ഫോണ്‍സ് പുത്രന് സംവിധാനം ചെയ്ത പ്രേമം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ മൂന്ന് നായികമാരില്‍ ഒരാളായി അഭിനയിച്ച് മലയാളികളുടെ മനസ്സില്‍ ഇടംനേടിയ താരമാണ് നടി അനുപമ പരമേശ്വരന്. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും സജീവമാണ് താരം.
ഇപ്പോഴിതാ വിഷു ആഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കിട്ടെത്തിയിരിക്കുകയാണ് അനുപമ.തനി നാടന്‍ ലുക്കിലെത്തിയ ചിത്രങ്ങള്‍ക്ക് വമ്പന്‍ സ്വീകാര്യതയാണ് ആരാധകര്‍ നല്‍കിയത്. നിരവധി ആരാധകരാണ് താരത്തിന് ആശംസകളറിയിച്ചെത്തുന്നത്.

Comments