ആലപ്പുഴ; ഹരിപ്പാട് അതിഥി തൊവിലാളി കുത്തേറ്റ് മരിച്ച സംഭവത്തില്‍ മലയാളി അറസ്റ്റില്‍. യദുകൃഷ്ണനെയാണ് പോലീസ് സാഹസികമായി പിടികൂടിയത്.
ഇന്നലെയായിരുന്നു ബംഗാള്‍ സ്വദേശിയും മത്സ്യകച്ചവടക്കാരനുമായ ഓം പ്രകാശ് കൊല്ലപ്പെട്ടത്.പണം ഗൂഗിള്‍ പേ വഴി നല്‍കാത്തതാണ് കൊലപാതകത്തിന് കാരണമെന്ന പോലീസ് പറഞ്ഞു. മദ്യപിക്കുന്നതിനായി ഗൂഗിള്‍പേ വഴി പണം അയക്കാമെന്നും പകരം കാഷ് നല്‍കാനും യദുകൃഷ്ണ ബംഗാള്‍ സ്വദേശിയോട് ആവശ്യപ്പെട്ടു. വിസമ്മതിച്ചപ്പോള്‍ കത്തിയെടുത്ത് നെഞ്ചില്‍ കുത്തുകയായിരുന്നു.

Comments