അന്ന് കഥ കേള്‍ക്കാനിരുന്നത് റാഷിനാപ്പമായിരുന്നു, അവന്‍ ആവര്‍ത്തിച്ചു ചോദിച്ചതിനൊക്കെ സിദ്ദീക്കിക്ക മറുപടി പറഞ്ഞു, സ്‌നേഹത്തോടെ ചേര്‍ത്തുനിര്‍ത്തി