More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

ബോളിവുഡ് നടന്‍ ആമിര്‍ ഖാനും ഗൗരി സ്പ്രാട്ടും വിവാഹിതരായി

Authored by Web Desk | Last updated: 05 Jul 2026, 3:15 PM | 1 min read

Print
photo-www.instagram.com/spicesocial/
photo-www.instagram.com/spicesocial/
ബോളിവുഡ് നടന്‍ ആമിര്‍ ഖാനും കാമുകി ഗൗരി സ്പ്രട്ടും വിവാഹിതരായി. ആമിര്‍ ഖാന്റെ മൂന്നാം വിവാഹമാണിത്. മുംബൈ ബാന്ദ്രയിലുളള ആമിര്‍ ഖാന്റെ വസതിയിലായിരുന്നു വിവാഹ രജിസ്‌ട്രേഷന്‍. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ഉള്‍പ്പെടെ 150 ഓളം പേര്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.


61 കാരനായ ആമിറും 47 കാരിയായ ഗൗരിയും ഉച്ചയ്ക്ക് 12:45 ന് വിവാഹരേഖകളില്‍ ഒപ്പുവെച്ചു. ഇതിന് സാക്ഷിയായി ആമിറിന്റെ ആദ്യ വിവാഹങ്ങളിലെ മക്കളായ ഇറയും, ജുനൈദും, ആസാദും ഗൗരിയുടെ ആദ്യ വിവാഹത്തിലെ മകനും കൂടെയുണ്ടായിരുന്നു.


തന്റെ അറുപതാം ജന്മദിനത്തിലായിരുന്നു ആമിര്‍ ഖാന്‍ പുതിയ പ്രണയം വെളിപ്പെടുത്തിയത്. ഗൗരിയെ കഴിഞ്ഞ 25 വര്‍ഷമായി പരിചയമുണ്ടെന്നും ഇപ്പോള്‍ ഒന്നര വര്‍ഷമായി പ്രണയത്തിലാണെന്നും ആമിര്‍ പറഞ്ഞു. ഗൗരിയും ആമിര്‍ ഖാനും പൊതുവിടങ്ങളില്‍ ഒരുമിച്ച് പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയതോടെയാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ വന്നത്.


ഇതോടെ തന്റെ അറുപതാം ജന്മദിനത്തില്‍ ഗൗരിയുമായി പ്രണയത്തിലാണെന്ന് ആമിര്‍ പറയുകയായിരുന്നു. ബെംഗളൂരു സ്വദേശിയായ ഗൗരി ഫാഷന്‍, ബ്യൂട്ടി , വെല്‍നസ് മേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്.


റീന ദത്തയായിരുന്നു ആമിറിന്റെ ആദ്യഭാര്യ. 1986-ല്‍ വിവാഹിതരായ ഇവര്‍ 2002-ല്‍ വേര്‍പിരിഞ്ഞു. ഇവര്‍ക്ക് ജുനൈദ്, ഇറ എന്നിങ്ങനെ രണ്ടുമക്കളുണ്ട്. 2001-ല്‍ ലഗാന്റെ സെറ്റില്‍ വച്ചാണ് സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിരുന്ന കിരണ്‍ റാവുവിനെ ആമിര്‍ പരിചയപ്പെടുന്നത്. 2005-ല്‍ ഇവര്‍ വിവാഹിതരായി. ഇരുവര്‍ക്കും ആസാദ് എന്നൊരു മകനുണ്ട്. 2021-ല്‍ ആമിറും കിരണും വേര്‍പിരിഞ്ഞു.






Tags

  • amir khan

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo-www.facebook.com/sukumaran.mallika

ചില നിമിഷങ്ങൾ എപ്പോഴും ഹൃദയത്തോട് ചേർന്നുനിൽക്കും; ഗവർണറുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രം പങ്കുവെച്ച് മല്ലിക സുകുമാരൻ

  ' ആരൊക്കെ ഒഴിവാക്കിയാലും തനിക്കിരിക്കാന്‍ പ്രിയപ്പെട്ട ഒരിടം ഞങ്ങളില്‍ ഉണ്ടാകും' ; സരയുവിനെ പിന്തുണച്ച് സുഹൃത്തിന്റെ കുറിപ്പ്

' ആരൊക്കെ ഒഴിവാക്കിയാലും തനിക്കിരിക്കാന്‍ പ്രിയപ്പെട്ട ഒരിടം ഞങ്ങളില്‍ ഉണ്ടാകും' ; സരയുവിനെ പിന്തുണച്ച് സുഹൃത്തിന്റെ കുറിപ്പ്

photo-www.instagram.com/navyanair143/

മകന്‍ സായി കൃഷ്ണയ്‌ക്കൊപ്പമുളള മനോഹരമായ ചിത്രങ്ങളുമായി നവ്യ നായര്‍

photo-www.instagram.com/pragathirishabshetty/

' ഓരോ ദിവസവും കൂടുതല്‍ പ്രകാശപൂരിതമാക്കുന്ന വ്യക്തി' ; ഋഷഭ് ഷെട്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഭാര്യ

photo-www.instagram.com/kavyamadhavan.girlsfc

കുടുംബത്തോടൊപ്പം ഹൗസ് ബോട്ടില്‍ അവധിക്കാലം ആഘോഷിച്ച് ദിലീപും കാവ്യയും; ചിത്രങ്ങള്‍ വൈറല്‍

photo-www.instagram.com/theshilpashetty/

‘മൂന്ന് തലമുറകള്‍, നാല് ഹൃദയങ്ങള്‍, ഏറ്റവും മികച്ച അവധിക്കാലം’; ചിത്രങ്ങളുമായി ശില്‍പ ഷെട്ടി