More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Ayurveda
  3. Health
Loading...

ശരീരസൗന്ദര്യം വീണ്ടെടുക്കൂ പഞ്ചകര്‍മ്മയിലൂടെ....!

Authored by Web Desk | Last updated: 01 Jul 2024, 5:24 PM | 1 min read

Print
ശരീരസൗന്ദര്യം വീണ്ടെടുക്കൂ പഞ്ചകര്‍മ്മയിലൂടെ....!
പഞ്ചകര്‍മ്മ ചികിത്സ


ആയുര്‍വേദ ശാസ്ത്രപ്രകാരം ത്രിദോഷങ്ങളുടെ ദുഷിക്കലാണ് രോഗങ്ങള്‍ക്കുള്ള പ്രധാനം കാരണം. വിവിധ തരത്തിലുള്ള മരുന്ന് സേവിക്കല്‍ കൊണ്ട് രോഗശമനം സാധ്യമാണെങ്കിലും അവയുടെ ഉന്മൂല നാശത്തിന് ദുഷിച്ച ദോഷങ്ങളെയും അവയുടെ വിഷാംശങ്ങളെയും ശരീരത്തില്‍നിന്നും പുറത്തേക്ക് കളയേണ്ടത് ആവശ്യമാണ്. അതിന് നാം പിന്‍തുടരുന്ന അഞ്ചുതരം ശരീരശുദ്ധി ചികിത്സാമാര്‍ഗങ്ങളാണ് പഞ്ചകര്‍മ്മ ചികിത്സ.


പഞ്ചകര്‍മ്മ സാമാന്യവിധി


ഒരു ശാസ്ത്രക്രിയ വിദഗ്ധന്‍ ഓപ്പറേഷന്‍ ചെയ്യുന്നത്ര സൂക്ഷ്മതയോടെ അവലംബിക്കേണ്ടതാണ് ശരിയായ പഞ്ചകര്‍മ്മ ചികിത്സ. പരിചയ സമ്പന്നനായ വൈദ്യ നിര്‍ദ്ദേശപ്രകാരം ചെയ്യേണ്ടതാണിത്. മൂന്നു പടികളായാണ് പഞ്ചകര്‍മ്മ ചികിത്സ ചെയ്യേണ്ടത്. പൂര്‍വകര്‍മ്മം, പ്രധാനകര്‍മ്മം, പശ്ചാത്കര്‍മ്മം എന്നിവയാണവ.


പൂര്‍വ കര്‍മ്മം


എണ്ണതേയ്ക്കുക, നെയ്യോ, എണ്ണയോ മരുന്നുകള്‍ ഇട്ടുകാച്ചിയരിച്ച് സേവിക്കുക, വിയര്‍പ്പിക്കല്‍, കിഴിപ്രയോഗം തുടങ്ങിയ മാര്‍ഗങ്ങളിലൂടെ പ്രധാന ചികിത്സയ്ക്ക് ശരീരത്തെ തയാറാക്കുകയാണ് 'പൂര്‍വ കര്‍മ്മം.'


പ്രധാന കര്‍മ്മം


ഛര്‍ദ്ദിപ്പിക്കല്‍ (വമനം), വയറിളക്കല്‍ (വിരേചനം), മലദ്വാരത്തിലൂടെ കഷായമോ തൈലക്കൂട്ടുകളോ കയറ്റി വയറിളക്കല്‍ (വസ്തി), മൂക്കില്‍ മരുന്നുവലിക്കല്‍ (നസ്യം), രക്തം കളയല്‍ ഇവയാണ് പ്രധാന കര്‍മ്മങ്ങളില്‍ ഉള്‍പ്പെടുന്നത്.


പശ്ചാത് കര്‍മ്മം


മുന്‍ വിവരിച്ച പഞ്ചകര്‍മ്മത്തിലെ പ്രധാന ചികിത്സയ്ക്ക് ശേഷം ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനങ്ങളിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണിതില്‍ ചെയ്യേണ്ടത്. സാധാരണയായി പഥ്യാപഥ്യങ്ങള്‍ നോക്കി 'നല്ലരിക്ക' ഇരിക്കുന്നതാണിത്.

ഓരോരോ രോഗിയുടെയും അവസ്ഥയ്ക്കനുസരിച്ച് വൈദ്യനാണ് ഇതിനുള്ള മരുന്നുകളും അവലംബിക്കേണ്ടരീതികളും സമയവും മാത്രയും നിശ്ചയിക്കേണ്ടത്. ഇന്നത്തെക്കാലത്ത് വാതരോഗങ്ങള്‍, പക്ഷാഘാതം, അര്‍ദിതം, കമ്പവാതം, തുടങ്ങിയവയ്‌ക്കെല്ലാം രോഗികള്‍ സ്വീകരിക്കുന്ന മാര്‍ഗമായി 'പഞ്ചകര്‍മ്മം' വളര്‍ന്നിരിക്കുന്നു.


കുളിയും എണ്ണതേപ്പും


മാസത്തിലൊരിക്കല്‍ ആവണക്കെണ്ണയോ, അവിപത്തിചൂര്‍ണമോ അരഗ്ലാസ് ചൂടുവെള്ളത്തില്‍ രാത്രി കിടക്കാന്‍ നേരമോ, കാലത്ത് വെറുംവയറ്റിലോ സേവിച്ച് ശോധന വരുത്തുന്നതും ഉത്തമമാണ്. വാതസംബന്ധമായ വേദനയും തൊലിപ്പുറമേയുള്ള അസുഖങ്ങളും കുറയ്ക്കാന്‍ ഇത് സഹായിക്കുന്നു.

പ്രസവാനന്തരം ധാന്വന്തരം തൈലം തേച്ചുള്ള കുളിയും, ആവണയ്‌ക്കെണ്ണ സേവിക്കലും മറ്റും പ്രസവരക്ഷാമാര്‍ഗങ്ങള്‍ ചെയ്യുകയും വേണം. സ്ത്രീകളുടെ ആരോഗ്യത്തിനും ആകാരവടിവ് നിലനിര്‍ത്താനും ഇത് അത്യാവശ്യമാണ്.




About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

വാര്‍ധക്യകാല രോഗമകറ്റാന്‍ ആയുര്‍വേദം

വാര്‍ധക്യകാല രോഗമകറ്റാന്‍ ആയുര്‍വേദം

ആയുര്‍വേദവും  അഷ്ടാംഗ നേത്ര പരിപാലനവും

ആയുര്‍വേദവും അഷ്ടാംഗ നേത്ര പരിപാലനവും

കര്‍ക്കടകത്തിലെ പോഷകഗുണമുള്ള ഔഷധക്കഞ്ഞി

കര്‍ക്കടകത്തിലെ പോഷകഗുണമുള്ള ഔഷധക്കഞ്ഞി

ആസ്ത്മാ; ജീവിതക്രമവും ആഹാരശൈലിയും ആയുര്‍വേദത്തില്‍

ആസ്ത്മാ; ജീവിതക്രമവും ആഹാരശൈലിയും ആയുര്‍വേദത്തില്‍

അകാരണമായ പിരിമുറുക്കവും സങ്കടവും

അകാരണമായ പിരിമുറുക്കവും സങ്കടവും

വീട്ടുവളപ്പിലെ സസ്യങ്ങള്‍ ഔഷധങ്ങളാകുമ്പോള്‍

വീട്ടുവളപ്പിലെ സസ്യങ്ങള്‍ ഔഷധങ്ങളാകുമ്പോള്‍