അങ്ങേയ്ക്ക് വേണ്ടി ഞാനടക്കം ആരും ശബ്ദമുയര്‍ത്തിയില്ല, നിറഞ്ഞൊഴുകിയ കണ്ണുകള്‍ക്കൊപ്പം കുറ്റബോധത്താല്‍ എന്റെ തല കുനിഞ്ഞുപോയി