
സ്കൂട്ടറില്‍ നിന്ന് തെറിച്ചു വീണ് ബസ് തലയില്‍ കയറിയിറങ്ങി കൊല്ലത്ത് മൂന്നാം ക്ലാസുകാരന് ദാരുണാന്ത്യം .കൊല്ലം പോളയത്തോടാണ് സംഭവം. കൊല്ലം ദേവമാതാ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി വിശ്വജിത്ത് ആണ് മരിച്ചത്. കുടുംബത്തോടൊപ്പം സ്കൂട്ടറിൽ സ്കൂളിലേക്ക് പോകുമ്പോഴാണ് അപകടം നടന്നത്.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.






